എഴുതാനും വായിക്കാനും അറിയുന്നവർക്ക് മുതൽ ജോലി ഒഴിവുകൾ
പത്തനംതിട്ട ജില്ലയിൽ വനിതകളിൽ നിന്നും വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വനിതാ ശിശു വികസന വകുപ്പ്-ൻറെ കേന്ദ്രാവിഷ്കൃത പദ്ധതിയായ വൺ സ്റ്റോപ്പ് സെൻറർ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. നിലവിലെ ഒഴിവുകൾ, തസ്തിക തിരിച്ചുള്ള പ്രായപരിധി, ശമ്പളം, യോഗ്യത, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. കേസ് വർക്കർ തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. 24മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സ്ത്രീകൾക്കാണ് അവസരം. 25 വയസ്സു മുതൽ 45 വയസ്സ് … Read more