എട്ടാം ക്ലാസ് കഴിഞ്ഞവർക്ക് എഞ്ചിനീയറിംഗ് കോളേജിൽ ജോലി

കാസർഗോഡ് തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.ബസ് ഡ്രൈവർ തസ്തികയിലാണ് ഒഴിവുള്ളത്. ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് പാസ്സായവർക്കും കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കു൦, ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കുമാണ് യോഗ്യത. താല്പര്യമുള്ളതും യോഗ്യതയുള്ളവരും ആവശ്യമായ രേഖകളുടെ ഒർജിനലുമായി ഡിസംബർ 13, രാവിലെ 11 മണിക്ക് കോളേജ് ഓഫിസിൽ എത്തി ചേരുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ 04672250377 / 8289823835 . മീനങ്ങാടി സി.എച്ച്.സിയില്‍ … Read more

നിങ്ങളുടെ വില്ലേജിൽ തന്നെ ജോലി നേടാൻ അവസരം.

വില്ലേജ് റിസോഴ്സ് പേഴ്സൺസ് (വി.ആർ.പി), ബ്ലോക്ക് റിസോഴ്സ് പേഴ്സൺസ് (ബി.ആർ.പി) എന്നീ തസ്തികകളിലേക്ക് , ഓഫ്ലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എ സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരള (എംജിഎൻഎസ്എഎസ്കെ) വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുകയും 2021 ഡിസംബർ 10-നോ അതിനു മുമ്പോ അപേക്ഷ സമർപ്പിക്കുകയും വേണം. ഒഴിവുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത, ശമ്പള സ്കെയിൽ തുടങ്ങിയവയുടെ പോസ്റ്റ് വൈസ് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. വില്ലേജ് റിസോഴ്സ് പേഴ്സൺസ് (വി.ആർ.പി.) … Read more

വീട് ഇല്ലാത്തവർക് 6 ലക്ഷം രൂപ | വീട് പണി പൂർത്തിയാക്കാൻ 1.5 ലക്ഷം രൂപ സഹായം

സ്വന്തമായി ഒരു ഭവനം ഏവരുടേയും തന്നെ ഒരു സ്വപ്നമാണ്, എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ തൻറെ സാമ്പത്തികസ്ഥിതി അനുവദിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ ഭൂരഹിതരായവർക്ക് പുനരധിവാസത്തിനും ഭൂമി വാങ്ങി അതിൽ ഒരു വീട് വെക്കുവാനും ഇപ്പോൾ സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നു. ഏകദേശം ആറു ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുന്നത്. കൂടാതെ വീടുപണി ഭാഗികമായി പൂർത്തിയാക്കിയവർക്ക് അത് പൂർത്തീകരിക്കാൻ വേണ്ടി ഒന്നര ലക്ഷം രൂപവരെയും ധനസഹായം അനുവദിക്കുന്നുണ്ട്. ഇങ്ങനെ പുതുതായി വീട് … Read more

മെഗാ തൊഴില്‍മേള, എല്ലാ ജില്ലക്കാർക്കും പങ്കെടുക്കാം.

തൊഴിൽ അന്ന്വേഷിക്കുന്ന ഉദ്യോഗാർഥിക്കൾക്ക് ഇതാ ഒരു അവസരം.നിയുക്തി 2021 മെഗാ തൊഴിൽ മേള കോട്ടയത്ത്‌ നടത്താൻ തീരുമാനിച്ചിരിക്കുന്നു. എംപ്ലോയബിലിറ്റി സെന്റര്, കോട്ടയം, ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് വിജ്ഞാപനം പരസ്യപ്പെടുത്തിയിട്ടുള്ളത്. “നിയുക്തി 2021” മെഗാ തൊഴിൽ മേളയിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററും CMS കോളേജിലും സംയുക്തമായി ഡിസംബർ 18ന് കോളേജ് ക്യാമ്പസ്സിൽ വെച്ചാണ് നടത്തുന്നത്. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥി കുറഞ്ഞത് പ്ലസ് ടു … Read more

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഇന്റർവ്യൂ വഴി നിയമനം.

എംപ്ലോയബിലിറ്റി സെന്ററില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് നിയമനം.കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ഇന്റർവ്യൂ പങ്കെടുക്കുക. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് ആവശ്യമായ യോഗ്യത. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. എംപ്ലോയബിലിറ്റി സെന്ററില്‍ പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ യോഗ്യത, തൊഴില്‍ പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉൾപ്പടെ നവംബര്‍ 29 ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവിൽ പങ്കെടുക്കുക. … Read more

5 % പലിശയിൽ 1 കോടി രൂപ വരെ വായ്പ.

കേരള സർക്കാരിൻറെ ഏറ്റവും പുതിയ വായ്പാ പദ്ധതി അനുസരിച്ച് ഒരു കോടി രൂപ വരെ വായ്പ നൽകുന്നു. അതും വെറും 5 ശതമാനം പലിശ നിരക്കിൽ. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനാണ് കേരള സർക്കാർ ഇങ്ങനെ ഒരു പദ്ധതിക്ക് പ്രാരംഭം നൽകിയിരിക്കുന്നത്. ഒരുകോടി എന്ന ഭീമമായ തുക തന്നെയാണ് വായ്പയായി നൽകുന്നത്. സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യ കോർപ്പറേഷൻ വഴിയാണ് ഈയൊരു പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ 7 ശതമാനം പലിശ നിരക്ക് 50 … Read more

മാർക്ക് കുറവാണോ, പ്രശ്‍നമില്ല .എന്നാകും യൂ.കെ-യിൽ പഠിക്കാം.

കുറഞ്ഞ മാർക്കുള്ള വിദ്യാർഥികൾക്കും ഇപ്പോൾ യുകെയിൽ പഠിക്കാൻ ഒരു സുവർണാവസരം. അതും അത്യുന്നത യൂണിവേഴ്സിറ്റികളിൽ. “പാത്ത്‌ എവേ” എന്നാണ് ഈ പ്രോഗ്രാം അറിയപ്പെടുന്നത്. ഈയൊരു പ്രോഗ്രാം ഇന്ത്യയിലെ ഒട്ടനവധി സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇതോടനുബന്ധിച്ചുള്ള അറിവ് കുറവ് ആയതു കൊണ്ടോ അല്ലെങ്കിൽ ഇതോട് അനുബന്ധിച്ചുള്ള വാർത്തകൾക്ക് കാര്യമായ ശ്രദ്ധ ചെലുത്താത്തത് കൊണ്ടോ മാത്രമാണ് ഈയൊരു ഈ അവസരത്തെ കുറിച് അറിയാൻ സാധിക്കാത്തത്. ഒരു വിദ്യാർത്ഥിക്ക് ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മാർക്ക് … Read more

തിരുവനതപുരം റിക്രൂട്ട്മെന്റ് ഓഫിസിൽ ജോലി.

ആർമി റിക്രൂട്ട്മെന്റ് ഓഫീസ് തിരുവനന്തപുരം, അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ “മൾട്ടി ടാസ്കിംഗ് സ്റ്റാഫ്” റിക്രൂട്ട്മെന്റ് തസ്തികയിലേക്ക് സംബന്ധിച്ച ഒരു ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ തസ്തിക തിരിച്ചുള്ള വിശദാംശങ്ങൾ, അപേക്ഷാ ഫോം, ഔദ്യോഗിക അറിയിപ്പ്, താഴെ നൽകിയിരിക്കുന്ന തുകാണുക. സ്ഥാപനത്തിന്റെ പേര് : ആർമി റിക്രൂട്ട്മെന്റ് ഓഫീസ് പോസ്റ്റിന്റെ പേര് : മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ശമ്പള സ്കെയിൽ : 18,100 – 56000 രൂപ. പ്രായപരിധി … Read more

5 % പലിശയിൽ 5 ലക്ഷം രൂപ വായ്പ്പ ലഭിക്കും. ഈടും ജാമ്യവും വേണ്ട

കേരള ബാങ്ക് വഴി ഇപ്പോൾ അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കുവാൻ ഒരു സുവർണ്ണ അവസരം വന്നിരിക്കുകയാണ്. സാധാരണ വായ്പകളെ അപേക്ഷിച്ച് ഈയൊരു വായ്പയ്ക്ക് വളരെയധികം പ്രത്യേകതകൾ ആണുള്ളത്. എന്തെന്നാൽ പ്രത്യേകിച്ച് ഒരു ഈടിന്റെയോ ജാമ്യത്തിന്റെയോ ആവശ്യം ഈയൊരു വായ്പക്ക് ആവശ്യമായി വരുന്നില്ല. അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾക്ക് ഈയൊരു വായ്പ പ്രയോജനപ്രദമാകുന്നതായിരിക്കും. ഈ വായ്പ ലക്ഷ്യം വെക്കുന്നത് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ആളുകളെ കരകയറ്റൽ ആണ്. കോവിഡ് പ്രതിസന്ധിയിലും, കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ച, ഉൽപാദന- … Read more

10 ജയിച്ചർക്ക് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആവാം.

പ്രിസൺസ് ഡിപ്പാർട്ട്മെൻറ്-ൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്‌.സി ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി യുടെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നഡിസംബർ 01, 2021. വകുപ്പ് :പ്രിസൺസ് തസ്തിക : വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ശമ്പളം :20,000 രൂപ മുതൽ 45,800 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നു ശമ്പളം. പ്രായപരിധി: 18 വയസ്സു മുതൽ 41 വയസ്സ് … Read more