മാർക്ക് കുറവാണോ, പ്രശ്നമില്ല .എന്നാകും യൂ.കെ-യിൽ പഠിക്കാം.
കുറഞ്ഞ മാർക്കുള്ള വിദ്യാർഥികൾക്കും ഇപ്പോൾ യുകെയിൽ പഠിക്കാൻ ഒരു സുവർണാവസരം. അതും അത്യുന്നത യൂണിവേഴ്സിറ്റികളിൽ. “പാത്ത് എവേ” എന്നാണ് ഈ പ്രോഗ്രാം അറിയപ്പെടുന്നത്. ഈയൊരു പ്രോഗ്രാം ഇന്ത്യയിലെ ഒട്ടനവധി സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇതോടനുബന്ധിച്ചുള്ള അറിവ് കുറവ് ആയതു കൊണ്ടോ അല്ലെങ്കിൽ ഇതോട് അനുബന്ധിച്ചുള്ള വാർത്തകൾക്ക് കാര്യമായ ശ്രദ്ധ ചെലുത്താത്തത് കൊണ്ടോ മാത്രമാണ് ഈയൊരു ഈ അവസരത്തെ കുറിച് അറിയാൻ സാധിക്കാത്തത്. ഒരു വിദ്യാർത്ഥിക്ക് ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മാർക്ക് … Read more