സി.എസ്.ഇ.ബി കേരള റിക്രൂട്ട്മെന്റ് 2021

സി.എസ്.ഇ.ബി കേരള റിക്രൂട്ട്മെന്റ് 2021: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (സി.എസ്.ഇ.ബി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഔദ്യോഗിക റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്, ജൂനിയർ ക്ലാർക്ക് / കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് 319 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ഓഫ്ലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന … Read more

മാസം : Rs.79,000 ശമ്പളം, പഞ്ചായത്ത്‌, മുനിസിപ്പാലിറ്റികളില്‍ ഒഴിവ്

കേരള പി.എസ്.സി അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in/ വഴി ഒരു ഔദ്യോഗിക റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഡ്രാഫ്റ്റ്സ്മാൻ ,ടൗൺ പ്ലാനിംഗ് സർവേയർ തസ്തികകളിലേക്ക് 6 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുകയും ജനുവരി 5, 2022-നോ അതിനു മുമ്പോ നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാനും നിർദ്ദേശിക്കുന്നു. പോസ്റ്റിന്റെ പേര് : ഡ്രാഫ്റ്റ്സ്മാൻ ജിആർ I/ടൗൺ പ്ലാനിംഗ് … Read more

മലബാർ ഗോൾഡിലും ബീമ ജൂവൽസിലും ജോലി ഒഴിവുകൾ

മലബാർ ഗോൾഡ് & ഡൈമൻഡ്‌സ് മാനേജർ ട്രെയിനീ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് 17-12-2021 മുൻപായി ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബി.ടെക്/ എം.ടെക്/ എം.ബി.എ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 32 വയസ്സാണ് പരമാവധി പ്രായപരിധി. അപേക്ഷിക്കാനുള്ള ലിങ്ക് : https://careers.malabargroup.com/Account/Register ബീമ ജൂവൽസ് സെയിൽസ് എക്സിക്യൂട്ടീവ്/ സെയിൽസ് ട്രെയിനീ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 17-12-2021 യോഗ്യത: +2 കഴിഞ്ഞവർക്ക് മുതൽ … Read more

കേരള ബിവറേജസ് കോര്‍പ്പറേഷനില്‍ എൽ.ഡി. ക്ലാർക്ക് ആവാം

കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ച്ചറിങ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിൽ എൽ.ഡി. ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരളം പി.എസ്.സി വിജ്ഞാപനം. താല്പര്യമുള്ളവർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 05.01.2021. വകുപ്പ്: കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് തസ്തിക: എൽ.ഡി. ക്ലാർക്ക് ശമ്പളം : ₹ 9190-15780/- പ്രായപരിധി : 18-36, അർഹതയുള്ള വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത … Read more

കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജ്ഞാപനം

കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജ്ഞാപനം : കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ, ഒപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടെ താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ വിലാസത്തിൽ ഡിസംബർ 18, 2021 മുൻപായി അയക്കുക. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എം.ബി.എ കഴിഞ്ഞവർക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും ആണ്. 23 വയസ്സു … Read more

കേരളത്തിലെ പ്രൈവറ്റ് ജോലികൾ. ഉടൻ ബന്ധപ്പെടുക.

സൊമറ്റോയിൽ നിരവധി ഒഴിവുകൾ. ഡെലിവറി ബോയ്‌സ് തസ്തികയിൽ കോഴിക്കോട്, തൃശൂർ,എറണാകുളം,കൊല്ലം എന്നീ ജില്ലകളിലാണ് അവസരം. 30 ഒഴിവുകളാണ് ഉള്ളത്.പാർട്ട് ടൈം/ ഫുൾ ടൈം ആയും ജോലി ചെയ്യാം. യോഗ്യത : 2 വീലർ ലൈസൻസ്, പാൻകാർഡ്, ആൻഡ്രോയിഡ് ഫോൺ ഉണ്ടായിരിക്കണം. പ്രതിമാസം 22000-25000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ 9496807571 എന്ന നമ്പറിൽ ബന്ധപ്പെടുക. പെരമ്പ്രയിലെ ഒരു പ്രമുഖ കിഡ്സ് ഫാഷൻ ബ്രാൻഡ് സ്റ്റോറിലേക്ക് സെയിൽസ് സ്റ്റാഫുകൾ, സ്റ്റോർ മാനേജർ എന്നീ തസ്തികകളിലേക്ക് … Read more

ഇന്റർവ്യൂ വഴി ജോലി. സർക്കാർ സ്ഥാപനങ്ങളിൽ അവസരം.

കഴക്കൂട്ടം സൈനിക സ്‌കൂളിൽ വാർഡ് ബോയ് ഒഴുവിലേക്ക് അവസരം. താത്കാലിക അടിസ്ഥാനത്തിലായിരിക്കും വാർഡ് ബോയ് തസ്തികയിലേക്ക് നിയമനം നടക്കുന്നത്. വാക് ഇൻ ഇന്റർവ്യൂ വഴിയാകും തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസ് പാസായിട്ടുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ആണ് യോഗ്യതയുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 15ന് രാവിലെ 9ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ-ൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000 രൂപ ശമ്പളം ലഭിക്കും. കോഴിക്കോട് വടകര റസ്റ്റ് ഹൗസില്‍ നൈറ്റ് വാച്ചര്‍ നിയമനം. നൈറ്റ് വാച്ചര്‍ തസ്തികയിലേക്ക് … Read more

സി.ബി കാംപ്റ്റീ- ൽ നിരവധി ഒഴിവുകൾ

കന്റോൺമെന്റ് ബോർഡ് കാംപ്റ്റി 05 അസിസ്റ്റന്റ് ടീച്ചർ, സഫായികർമാചാരി, മെയിൽ വാർഡ് സെർവന്റ് തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും 13.11.2021 മുതൽ 06.12.2021 വരെ  http://www.canttboardrecruit.org/ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. അസിസ്റ്റന്റ് ടീച്ചർ ഒഴിവുകളുടെ എണ്ണം: 01 വിദ്യാഭ്യാസ യോഗ്യത : +2,ഡിപ്ലോമ, MSCIT സർട്ടിഫിക്കറ്റ്, പ്രായപരിധി : 21 – 30 വയസ്സ് ശമ്പളം : 29200-92300 രൂപ. സഫായികർമാചാരി ഒഴിവുകളുടെ എണ്ണം: 03 … Read more

സൈനിക സ്‌കൂളിൽ നിരവധി ഒഴിവുകൾ.

സൈനിക് സ്കൂൾ, തിലൈയ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ടി.ജി.ടി ഹിന്ദി, ടി.ജി.ടി ഗണിതം, ടി.ജി.ടി ഇംഗ്ലീഷ്, എൽ.ഡി.സി, വാർഡ് ബോയ് എന്നീ തസ്തികകളിലേക്ക് ആണ് അവസരം. അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ്-ൽ (http://www.sainikschooltilaiya.org/) നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 03-12-2021 ആണ്. ടി.ജി.ടി ഹിന്ദി തസ്തികയിൽ 1 ഒഴിവുണ്ട്. ഹിന്ദി വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാൻ കഴിയു൦. 44,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 21 വയസ്സു മുതൽ … Read more

മാസം 5000 രൂപ പെൻഷൻ ലഭിക്കും

കർഷകർക്ക് ആശ്വാസമാകുന്ന കേരള സർക്കാരിൻറെ ഒരു പുതിയ പെൻഷൻ പ്രതിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. മാസം 5000 രൂപ വരെ പെൻഷൻ ലഭിക്കുന്ന ഒരു പദ്ധതിയാണിത്. ആർക്കൊക്കെയാണ് ഈ പദ്ധതിയിൽ അംഗമാകാൻ കഴിക്കുന്നത്, എപ്പോൾ മുതലാണ് പെൻഷൻ കിട്ടി തുടങ്ങുന്നത്, പെൻഷൻ പദ്ധതിയിൽ ചേരാൻ ആവശ്യമായ മാനദണ്ഡങ്ങൾ, ചേരുമ്പോൾ ആവശ്യമായ രേഖകൾ തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. സംസ്ഥാനത്തെ കർഷകർക്ക് പ്രതിമാസം 5000 രൂപ വരെ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ഇത്. ഇതിലേക്ക് അംഗമാകാനുള്ള വെബ്സൈറ്റ് ഉദ്ഘാടനം ഡിസംബർ … Read more