കേരളത്തിലെ പ്രൈവറ്റ് ജോലികൾ. ഉടൻ ബന്ധപ്പെടുക.

സൊമറ്റോയിൽ നിരവധി ഒഴിവുകൾ. ഡെലിവറി ബോയ്‌സ് തസ്തികയിൽ കോഴിക്കോട്, തൃശൂർ,എറണാകുളം,കൊല്ലം എന്നീ ജില്ലകളിലാണ് അവസരം. 30 ഒഴിവുകളാണ് ഉള്ളത്.പാർട്ട് ടൈം/ ഫുൾ ടൈം ആയും ജോലി ചെയ്യാം.

യോഗ്യത : 2 വീലർ ലൈസൻസ്, പാൻകാർഡ്, ആൻഡ്രോയിഡ് ഫോൺ ഉണ്ടായിരിക്കണം. പ്രതിമാസം 22000-25000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ 9496807571 എന്ന നമ്പറിൽ ബന്ധപ്പെടുക.

പെരമ്പ്രയിലെ ഒരു പ്രമുഖ കിഡ്സ് ഫാഷൻ ബ്രാൻഡ് സ്റ്റോറിലേക്ക് സെയിൽസ് സ്റ്റാഫുകൾ, സ്റ്റോർ മാനേജർ എന്നീ തസ്തികകളിലേക്ക് ആവശ്യമാണ്. സ്റ്റോർ മാനേജർ, അസിസ്റ്റന്റ് സ്റ്റോർ മാനേജർ, സെയിൽസിലെ ടീം ലീഡർമാരായി പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കാം .
ആഗ്രഹിക്കുന്ന കഴിവുകൾ

എംഎസ് ഓഫീസ് അറിയുന്നവർക്കും , ടീം കൈകാര്യം ചെയ്യാനും വിൽപ്പന കേന്ദ്രീകരിച്ചു നല്ല ആശയവിനിമയ കഴിവുള്ളവർക്ക് മുൻഗണന ലഭിക്കും.ആകർഷകമായ ശമ്പളവും ഇൻസെന്റീവുകളും ലഭിക്കുന്നതായിരിക്കും. ബന്ധപ്പെടാനുള്ള നമ്പർ :9496907571.

ഡൽഹിവെറി ഡെലിവറി എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.ഇ കോമേഴ്‌സ് പ്രോഡക്റ്റ് ഡെലിവറി വേണ്ടി യോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരമുണ്ട്. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി.

സാലറി 11000 -14000+ഇൻസെന്റീവ് + പി.എഫ് +ഇ.എസ്.ഐ + ₹3.3/KM (പെട്രോൾ അലവൻസ്) & 250/പ്രതിമാസം (മൊബൈൽ റീചാർജ്). 2 വീലർ ലൈസൻസ്, ആധാർ കാർഡ്, ആൻഡ്രോയിഡ് ഫോൺ എന്നിവ നിർബന്ധം ആണ്. ബന്ധപ്പെടാനുള്ള നമ്പർ :9496807571.

സ്ഥലം തിരിച്ചുള്ള ഒഴിവു വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

Leave a Reply