കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജ്ഞാപനം

കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജ്ഞാപനം : കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ, ഒപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടെ താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ വിലാസത്തിൽ ഡിസംബർ 18, 2021 മുൻപായി അയക്കുക. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എം.ബി.എ കഴിഞ്ഞവർക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും ആണ്. 23 വയസ്സു … Read more