ഡ്രൈവർ ജോലി- ഇന്റർവ്യൂ വഴി നിയമനം

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്.സി.ടിഐ.എം.എസ്.ടി ) ഡ്രൈവർ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തിലും ഇന്റർവ്യൂ-ൽ ഹാജരാകേണ്ടതുണ്ട്. തസ്തികയുടെ പേര് : ഡ്രൈവർ ഒഴിവുകളുടെ എണ്ണം: ഒന്ന് പ്രതിമാസ വേതനം: 15000 രൂപ . ദൈർഘ്യം: ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ. പ്രായപരിധി: 30.11.2021-ന് 30 വയസ്സ്. വിദ്യാഭ്യാസ യോഗ്യതയും പരിചയവും : … Read more

പരീക്ഷയില്ലാതെ പോസ്റ്റ് ഓഫിസിൽ ജോലി നേടാം.

പോസ്റ്റ് ഓഫിസിന്റെ കീഴിൽ ഇന്‍ഷൂറന്‍സ് ഏജന്റ് / ഫീല്‍ഡ് ഓഫീസര്‍ ജോലി നേടാൻ അവസരം. മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷണ്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നതിനായി യോജിതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത (ഡയറക്റ്റ് ഏജന്റസ് ): അപേക്ഷിക്കാൻ താല്പര്യമുള്ളവർ പത്താം ക്ലാസ് ജയിച്ചതാവണം. 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ … Read more

കേരളത്തിലുള്‍പ്പടെ 641 ഒഴിവുകള്‍

ഐസിഎആർ- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടെക്നീഷ്യൻ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 2022 ജനുവരി 10 വരെയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷയുടെ അവസാന തീയതി: ജനുവരി 10, 2022 ഓൺലൈൻ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയുടെ തീയതി: ജനുവരി 25 മുതൽ ഫെബ്രുവരി 5, 2022 വരെ യോഗ്യത : ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ പാസ് ആയിരിക്കണം. കുറഞ്ഞ … Read more

പത്താം ക്ലാസ്സ് ജയിച്ചവർക്ക് മുതൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആവാം.

കേരള പി എസ് സി വീണ്ടും നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും കേരള psc യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ തസ്തിക സംബന്ധിച്ചുള്ള വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാനും (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) തുടർന്ന് വായിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 19/01/2022. പ്രിസൺസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒഴിവിലേക്ക് അപേക്ഷിക്കാം. 30 ഒഴിവാണുള്ളത്. 20,000- രൂപ മുതൽ 45,800 രൂപ … Read more

കേര കർഷക സഹകരണ ബോർഡ് ജോലി ഒഴിവ്

കേരഫെഡിന്റെ രണ്ട് പ്ലാൻറുകളിലേക്ക് വർക്കർമാരെ ആവശ്യമുണ്ട്. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നു. മേൽപ്പറഞ്ഞ സ്ഥാപനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 24 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കേരള ഫെഡ് ഓയിൽ കോംപ്ലക്സ് കരുനാഗപ്പള്ളി, കൊല്ലം & കേരഫെഡ് കോക്കനട്ട് കോംപ്ലക്സ് നടുവണ്ണൂർ, കോഴിക്കോട് ഇന്ന് പ്ലാൻറുകളിലേക്കാണ് വർക്കർമാരെ ആവശ്യമുള്ളത്. 18 വയസ്സു മുതൽ 40 വയസ്സുവരെ യാണ് പ്രായപരിധി. സംഭരണ വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ … Read more

റെയില്‍വേ ജോലി – കേരളത്തിലും അവസരം

റെയിൽ ലാൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (ആർഎൽഡിഎ) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://rlda.indianrailways.gov.in/ മുഖേന ആർഎൽഡിഎ റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രോജക്റ്റ് എഞ്ചിനീയർ (സിവിൽ) തസ്തികകളിലേക്ക് 45 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓഫ്ലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23,2021. അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ 45 ഒഴിവുകൾ ആണുള്ളത്. 21 വയസ്സ് മുതൽ 28 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. … Read more

10 ജയിച്ചവർക്ക് മുതൽ കൃഷിഭവനിൽ ജോലി നേടാം

കേരള കൃഷി വിജ്ഞാനകേന്ദ്രം റിക്രൂട്ട്മെന്റ് : ഐസിഎആർ-കൃഷി വിജ്ഞാനകേന്ദ്രം സി.എ.ആർ.ഡി , പത്തനംതിട്ട, അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെന്റ് വിജ്ഞാപനം അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കി https://kvkcard.org/. താല്പര്യമുള്ളവർ അസിസ്റ്റന്റ്, സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ് തസ്തികകളിൽ 2 ഒഴിവുകൾ നികത്താൻ ഓഫ്ലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 10, 2022 ആണ്. അസിസ്റ്റന്റ് ഒഴിവുകളുടെ എണ്ണം : 1 ശമ്പളം : 35400 രൂപ. പ്രായപരിധി : 20-30 വയസ്സ്. വിദ്യാഭ്യാസ യോഗ്യത … Read more

ദുബായ് ഗവണ്മെന്റ് ജോലി- ഓൺലൈനായി അപേക്ഷിക്കാം

ദുബൈ ഗവൺമെന്റിന് കീഴിലുള്ള ദുബൈ ഹെൽത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം എന്നീ വകുപ്പുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 30,000 ദിർഹം (ആറ് ലക്ഷം രൂപ) വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ യു.എ.ഇ പൗരൻമാർക്കും മറ്റു രാജ്യക്കാർക്കും https://www.dubaicareers.ae/en എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ദുബൈ ഹെൽത്ത് അതോറിറ്റിയിൽ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാർ ഒഴിവുണ്ട്. അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 20,000- 30,000 ദിർഹം (നാല് ലക്ഷം രൂപ മുതൽ … Read more

തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഓഫീസ് ജോലി- ഇന്റർവ്യൂ മാത്രം.

കോട്ടയം ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ജോലി നേടാൻ അവസരം. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ ഇ.എഫ്.എം.എസ് ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ആണ് അവസരമുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമന൦ നടക്കുന്നത്. യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബികോം, പി.ജി.ഡി.സി.എ. കഴിഞ്ഞവർക്ക് അപേക്ഷിക്കാം, അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ … Read more

ഇന്റർവ്യൂ മാത്രം, ടൂറിസം വകുപ്പിൽ ജോലി നേടാം.

കൊച്ചിയിൽ വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ ജോലി നേടാൻ അവസരം. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലാണ് നിയമനം നടക്കുന്നത്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്‌റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായിട്ടായിരിക്കും നിയമനം നടക്കുന്നത്. യോഗ്യത മാനദണ്ഡം : കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിര്‍ നിന്നും നിശ്ചിത കോഴ്‌സ് പാസായവർക്കാണ് യോഗ്യതയുള്ളത്. … Read more