ഇന്റർവ്യൂ മാത്രം, ടൂറിസം വകുപ്പിൽ ജോലി നേടാം.

കൊച്ചിയിൽ വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ ജോലി നേടാൻ അവസരം. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലാണ് നിയമനം നടക്കുന്നത്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്‌റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായിട്ടായിരിക്കും നിയമനം നടക്കുന്നത്. യോഗ്യത മാനദണ്ഡം : കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിര്‍ നിന്നും നിശ്ചിത കോഴ്‌സ് പാസായവർക്കാണ് യോഗ്യതയുള്ളത്. … Read more