കേരളത്തിലുള്‍പ്പടെ 641 ഒഴിവുകള്‍

ഐസിഎആർ- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടെക്നീഷ്യൻ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 2022 ജനുവരി 10 വരെയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷയുടെ അവസാന തീയതി: ജനുവരി 10, 2022 ഓൺലൈൻ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയുടെ തീയതി: ജനുവരി 25 മുതൽ ഫെബ്രുവരി 5, 2022 വരെ യോഗ്യത : ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ പാസ് ആയിരിക്കണം. കുറഞ്ഞ … Read more