ഇന്റർവ്യൂ വഴി ജോലി. സർക്കാർ സ്ഥാപനങ്ങളിൽ അവസരം.

കഴക്കൂട്ടം സൈനിക സ്‌കൂളിൽ വാർഡ് ബോയ് ഒഴുവിലേക്ക് അവസരം. താത്കാലിക അടിസ്ഥാനത്തിലായിരിക്കും വാർഡ് ബോയ് തസ്തികയിലേക്ക് നിയമനം നടക്കുന്നത്. വാക് ഇൻ ഇന്റർവ്യൂ വഴിയാകും തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസ് പാസായിട്ടുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ആണ് യോഗ്യതയുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 15ന് രാവിലെ 9ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ-ൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000 രൂപ ശമ്പളം ലഭിക്കും. കോഴിക്കോട് വടകര റസ്റ്റ് ഹൗസില്‍ നൈറ്റ് വാച്ചര്‍ നിയമനം. നൈറ്റ് വാച്ചര്‍ തസ്തികയിലേക്ക് … Read more