കേരള ബിവറേജസ് കോര്‍പ്പറേഷനില്‍ എൽ.ഡി. ക്ലാർക്ക് ആവാം

കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ച്ചറിങ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിൽ എൽ.ഡി. ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരളം പി.എസ്.സി വിജ്ഞാപനം. താല്പര്യമുള്ളവർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 05.01.2021. വകുപ്പ്: കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് തസ്തിക: എൽ.ഡി. ക്ലാർക്ക് ശമ്പളം : ₹ 9190-15780/- പ്രായപരിധി : 18-36, അർഹതയുള്ള വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത … Read more