പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ജോലി

മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആര്‍.റ്റി.പി.സി.ആര്‍ ലാബിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴില്‍ റിസര്‍ച്ച് ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിങ് സ്റ്റാഫ് ഉൾപ്പടെ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടക്കുന്നു. റിസര്‍ച്ച് ഓഫീസര്‍ തസ്തികയിൽ രണ്ട് തസ്തികയിൽ , ആവശ്യമായ യോഗ്യത എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/ബയോടെക്‌നോളജി/മോളിക്യുലാര്‍ ബയോളജി, പ്രായപരിധി 18-36, ദിവസവേതനം 833 രൂപ. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിൽ … Read more

കൊച്ചിൻ ഷിപ്യാർഡിൽ നിരവധി ജോലി ഒഴിവുകൾ- ഓൺലൈനായി അപേക്ഷിക്കാം.

കൊച്ചിൻ ഷിപ്പിയാർഡ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഡിസംബർ 3, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. നിലവിലുള്ള തസ്തികകൾ, തസ്തിക തിരിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ എന്നിവ താഴെ കൊടുത്തിട്ടുണ്ട്. സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിൽ വിവിധ ട്രെയ്‌ഡുകളിലായി 14 ഒഴിവുകളുണ്ട്. പ്രോജക്ട് ഓഫീസർ തസ്തികയിൽ 56 ഒഴിവുകളുണ്ട്. 35 വയസ്സാണ് സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിലെ പ്രായപരിധി … Read more

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍- ഇന്റർവ്യൂ വഴി നിയമനം.

വയനാട് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിൽ ജോലി നേടാൻ അവസരം. ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ ഒഴിവുള്ള നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് യോഗ്യതയുള്ളവരെ വിളിക്കുന്നു. താല്‍ക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. നവംബര്‍ 23 ന് രാവിലെ 11 ന് ആയിരിക്കും ഇന്റർവ്യൂ നടക്കുന്നത്. നാഷണല്‍ ആയുഷ് മിഷന്‍ ഭാരത് ഹെല്‍ത്ത്, … Read more

വീട് വെക്കാൻ പലിശ ഇല്ലാതെ വായ്‌പ

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായകമാകുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതി പ്രകാരം പലിശ രഹിത ലോൺ വ്യവസ്ഥയിൽ വീട് നിർമിച്ചു കൊടുക്കുപ്പെടും. തിരിച്ചടയ്ക്കാൻ 100 മാസംസമയവും ലഭിക്കും, അതും പലിശ ഇല്ലാതെ തന്നെ. കേരളത്തിൽ എല്ലാ ജില്ലകളിലും ലഭ്യമാണ് എങ്കിലും സ്ക്വാർ ഫീറ്റ് റേറ്റ് ഓരോ ജില്ലകളിലും വ്യത്യാസമുണ്ട്. പാലക്കാട് , തൃശൂർ, മലപ്പുറം, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽ 1400 രൂപയാണ് sqft വില. കണ്ണൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം … Read more

സ്മാർട്ട് റേഷൻ കാർഡ്കാർക്ക് 5000 രൂപ – കൂടുതൽ അറിയാം

നമുക്കറിയാം റേഷൻ കാർഡുകൾ ഇപ്പോൾ ചെറിയ ഇടവേളകൾക്കുള്ളിൽ പലതരത്തിലുള്ള മോഡി പിടിപ്പിക്കുന്നതിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നമുക്കറിയാം അടുത്തകാലത്താണ് റേഷൻ കാർഡുകൾ സ്മാർട്ട് റേഷൻ കാർഡുകൾ ആയി മാറിയത്. ഇതേതുടർന്ന് ഇപ്പോൾ റേഷൻകടകളും സ്മാർട്ട് റേഷൻ കടകൾ ആകാൻ പോകുന്നു എന്നതാണ് പുതിയ വാർത്ത. റേഷൻകടകളിൽ എടിഎം കൗണ്ടറുകളും ഓൺലൈൻ സേവനങ്ങളും കാർഡുടമകൾക്ക് 5000 രൂപയും ലഭിക്കുന്നു എന്നതാണ് പുതുതായി വന്ന അറിയിപ്പ്. ഇതുവഴി സംസ്ഥാനത്തെ റേഷൻ കടകളുടെ മുഖച്ഛായ തന്നെ മാറുന്നു എന്ന് തന്നെ പറയാം. വാണിജ്യ ബാങ്കുകളുടെ … Read more

രണ്ട് മിനിറ്റിനുള്ളിൽ പേഴ്സണൽ ലോൺ ലഭിക്കും

പുതുതായി ഒരു ബിസിനസ് തുടങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി നിരവധി ബാങ്കുകൾ ജനങ്ങൾക്ക് വായ്പകൾ നൽകുന്നുണ്ട്. എന്നാൽ പേഴ്സണൽ ലോണുകൾ കൊടുക്കുന്ന ബാങ്കുകളിൽ മിക്കതും സിബിൽ സ്കോർ നോക്കിയിട്ടാണ് ലോൺ നൽകുന്നത് . കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ടതിനാൽ നിരവധി ആളുകൾ വായ്‌പ തവണകൾ മുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സിബിൽ സ്കോർ കുറഞ്ഞിട്ടുണ്ടാകും. സിബിൽ സ്കോർ കുറവായതിന്റെ പേരിൽ പേഴ്സണൽ ലോണുകൾ ലഭിക്കാത്തവർക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു വായ്പയെ പറ്റിയാണ് ഇവിടെ പറയുന്നത്. അതായത് ടാറ്റാ ക്യാപിറ്റൽ … Read more

മെഗാ തൊഴിൽ മേള – 16 കമ്പനികളിലേക്ക് 700 ഒഴിവുകള്‍

എംപ്ലോയബിലിറ്റി സെൻറർ കോട്ടയം, ഡിസ്ട്രിക്ട് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഇടുക്കി& ഗവൺമെൻറ് കോളേജ് കട്ടപ്പന എന്നീ സ്ഥാപനങ്ങൾ ഒരുമിച്ച് നടത്തുന്ന നിയുക്തി-2021 ജോബ് ഫെയർ നിരവധി കമ്പനികളിലേക്ക് വിവിധ തസ്തികകളിലായി ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ അവസരം. ഗവൺമെൻറ് കോളേജ് കട്ടപ്പന, ഇടുക്കി എന്നീ സ്ഥലങ്ങളിലായി നവംബർ 17, 2021 രാവിലെ 9 മണിക്ക് നടക്കുന്നഇൻറർവ്യൂ-ൽ പങ്കെടുക്കുക. കമ്പനികൾ : ഓക്സിജൻ,ദി ഡിജിറ്റൽ ഷോപ്,ടി.വി.എസ്, മലബാർ ഗോൾഡ് & ഡൈമൺസ്, എസ്.ബി.ഐ കാർഡ്‌സ്, ടൊയോട്ട, ആയുർ കെയർ, ജി-ടെക് കമ്പ്യൂട്ടർ … Read more

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ – ഏഴാം ക്ലാസ് മുതൽ യോഗ്യത.

തൃശൂർ ഗവ.നഴ്സിംഗ് കോളേജിൽ ഡ്രൈവർ ഒഴിവ്. തൃശൂർ ഗവ.നഴ്സിംഗ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. 730 രൂപ ദിവസവേതന അടിസ്ഥാനത്തിൽ (പരമാവധി 179 ദിവസത്തേക്കാണ്) ആയിരിക്കും നിയമനം നടക്കുന്നത്. ഏഴാം ക്ലാസ് പാസായവരും കൂടാതെ എച് ജി വി, എച് പി വി സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമായിരിക്കണം അപേക്ഷകൾ സമർപ്പിക്കേണ്ടത്. 18 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. തലപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും ലൈസൻസിന്റെയും … Read more

സൈനിക് സ്‌കൂളിൽ ജോലി നേടാൻ അവസരം – നേരിട്ട് ഇന്റര്‍വ്യൂ.

സൈനിക സ്കൂൾ കഴക്കൂട്ടം വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവംബർ 18, 2001 ആണ് ഇൻറർവ്യൂ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത പ്രായം പ്രവർത്തിപരിചയം 250 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് ഉൾപ്പെടെ ഇന്റർവ്യൂവിൽ പങ്കെടുക്കുക. പി.ജി.ടി കെമിസ്ട്രി തസ്തികയിൽ ഒരു ഒഴിവുണ്ട്. 21 വയസ്സ് 40 വയസ്സ് വരെയാണ് പ്രായപരിധി. 25000 രൂപയാണ് പ്രതിമാസ ശമ്പളം. എംഎസ്സി കെമിസ്ട്രി അല്ലെങ്കിൽ രണ്ട് വർഷത്തെ സംയോജിത പോസ്റ്റ് … Read more

മാർക്കിന്റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ വീഡിയോ കാള്‍ ഇന്റര്‍വ്യൂ വഴി ജോലി

ഡിആർഡിഒ – ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐടിആർ) ഔദ്യോഗിക വെബ്സൈറ്റ് https://www.drdo.gov.in/ മുഖേന ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് & ട്രേഡ് അപ്രന്റിസ് എന്നീ തസ്തികകളിലേക്ക് 116 ഒഴിവുകലേക്കാണ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. ഗ്രാജ്വേറ്റ് അപ്രന്റിസ് ഒഴിവുകളുടെ എണ്ണം : 50 ശമ്പളം : 9000 രൂപ. യോഗ്യത : ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബി.ഇ /B.Tech അല്ലെങ്കിൽ /B.Lib.Sc /ബി.ബി.എ/ബി.കോം ടെക്നീഷ്യൻ … Read more