കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ – ഏഴാം ക്ലാസ് മുതൽ യോഗ്യത.
തൃശൂർ ഗവ.നഴ്സിംഗ് കോളേജിൽ ഡ്രൈവർ ഒഴിവ്. തൃശൂർ ഗവ.നഴ്സിംഗ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. 730 രൂപ ദിവസവേതന അടിസ്ഥാനത്തിൽ (പരമാവധി 179 ദിവസത്തേക്കാണ്) ആയിരിക്കും നിയമനം നടക്കുന്നത്. ഏഴാം ക്ലാസ് പാസായവരും കൂടാതെ എച് ജി വി, എച് പി വി സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമായിരിക്കണം അപേക്ഷകൾ സമർപ്പിക്കേണ്ടത്. 18 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. തലപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും ലൈസൻസിന്റെയും … Read more