എമിറേറ്റ്സ് ഗ്രൂപ്പിൽ ജോലി നേടാം. യോഗ്യത – +2 പാസ്

എമിറേറ്റ്സ് ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് ആയി 6000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വെബ്സൈറ്റിൽ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈനായി അപ്ലൈ ചെയ്യാനുള്ള ലിങ്ക്, ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്. ക്യാബിൻ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ആണ്. ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം, ഉയരം കുറഞ്ഞ 160 സെൻറീമീറ്റർ, പ്രായം 21 വയസ്സിനു മുകളിൽ ഉണ്ടായിരിക്കണം. … Read more

കേരളത്തിൽ ഉടനീളം ജോലി ഒഴിവുകൾ. പരീക്ഷ ഇല്ലാതെ സർക്കാർ ജോലി നേടാം

കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ എ.സി.ആർ ലാബുകൾലേക്ക് ലാബ് ടെക്നിഷ്യൻ ഗ്രേഡ് II, ജൂനിയർ ലാബ് അസിസ്റ്റൻറ് ഗ്രേഡ് II എന്നീ തസ്തികകളിലേക്കാണ് അവസരം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. ലാബ് ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ ആവശ്യമായ യോഗ്യത ബി.എസ്.സി എം.എൽ.ടി / ഡി.എം.എൽ.ടി, കുറഞ്ഞത് രണ്ടു വർഷത്തെ … Read more

ശ്രീ ചിത്രയിൽ ഡ്രൈവർ ജോലി നേടാം. യോഗ്യത-പത്താം ക്ലാസ്

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,തിരുവനതപുരം ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താത്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത് (പരമാവധി 179 ദിവസം). താല്പര്യമുള്ളവർ നവംബർ 18,2021 രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്യുക. കാറ്റഗറി തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ : യുആർ-6, ഒബിസി-2, എസ്സി-1, ഇ ഡബ്ല്യുഎസ്- 1 (1 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന ഒഴിവ്). വിദ്യാഭ്യാസ യോഗ്യത : 10-ാം ക്ലാസ് പാസായിരിക്കണം. … Read more

വീട്ടില്‍ ഇരുന്നു കേരള സര്‍ക്കാര്‍ ജോലി ചെയ്യാം

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിംഗ് ജോലികൾ ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമിക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യം ഉള്ളതും ആയ ഉദ്യോഗാർത്ഥികൾ നവംബർ 7, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. പ്ലസ് ടു കഴിഞ്ഞ് വർക്കും ഫോട്ടോ എഡിറ്റിംഗ് / പിഡിഎഫ് എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിങ് ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത കോഴ്സ് പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ മേൽപ്പറഞ്ഞത് ആറുമാസത്തിൽ കുറയാത്ത … Read more

5 ലക്ഷം രൂപ വായ്പ്പ ലഭിക്കും. തിരിച്ചടവ് കാലാവധി 15 വർഷം

നമുക്കറിയാം, നമ്മുടെയൊക്കെ ജീവിതത്തിൽ പണത്തിന് ഒരു വലിയ സ്ഥാനം തന്നെയുണ്ട്. പണത്തിനുപകരം ചില സാഹചര്യങ്ങളിൽ മാറ്റുരയ്ക്കാൻ മറ്റൊന്നിനെ കൊണ്ടും സാധ്യമല്ല എന്നത് ഒരു യാഥാർഥ്യമാണ്. സാമ്പത്തിക പ്രതിസന്ധി എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു വിഷമഘട്ടം തന്നെയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഏതൊരാളും തന്നെ ആശ്രയിക്കുന്നത് ബാങ്കുകളാണ്. വിവിധതരം ലോണുകളും മറ്റും ഇങ്ങനെ ഉള്ളവർക്ക് വേണ്ടി തയ്യാർ ചെയ്തു വെച്ചിരിക്കുന്നതാണ്. എന്നാൽ പ്രാദേശികമായി ലോൺ നൽകുവാൻ വേണ്ടി പ്രാദേശിക ഗ്രാമീണ ബാങ്ക് എന്നറിയപ്പെടുന്ന കേരള ഗ്രാമീണ് … Read more

കൊച്ചി ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യയിൽ ജോലി

സർവീസ് അസിസ്റ്റൻറ്, നെറ്റ് മെന്റർ എന്നീ തസ്തികകളിലേക്ക് സോണൽ ഡയറക്ടർ, സർവ്വേ ഇന്ത്യ കൊച്ചി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷാഫോമുകൾ സ്പീഡ് പോസ്റ്റ് വഴിയോ പോസ്റ്റൽ വഴിയോ അയക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23,2021 വരെയാണ്. സർവീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളപരിധി 25,500 രൂപ മുതൽ 81,100 രൂപ വരെയാണ്. 30 വയസ്സാണ് പരമാവധി പ്രായപരിധി. അംഗീകൃത ബോർഡ് -ൽ നിന്നും പത്താം ക്ലാസ് പാസ് … Read more

കേരള ഫോറെസ്റ് വകുപ്പിൽ ജോലി നേടാം- യോഗ്യത ഏഴാം ക്ലാസ്

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്‌.സി ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി യുടെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 3, 2021. റിസർവ് വാച്ചർ, ഡിപോട്ട് വാച്ചർ, തുടങ്ങി നിരവധി ഒഴിവുകളിൽ ആയി കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാം. 16,500 രൂപ മുതൽ 35,700 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നു ശമ്പളം. 18 വയസ്സു മുതൽ … Read more

പരീക്ഷയില്ല – ഇന്റർവ്യൂ വഴി സർക്കാർ സ്ഥാപനത്തിൽ ജോലി

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് നിയമനം വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി അപേക്ഷകൾ ക്ഷണിച്ചു. വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുള്ളത്. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും തിരുവനന്തപുരത്തെ അതോറിറ്റി ആസ്ഥാനത്ത് നേരിട്ടോ ഇ-മെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12, 2021. വിലാസം: മെമ്പർ സെക്രട്ടറി, കേരള … Read more

ഏഷ്യാറ്റിക് സൊസൈറ്റിയിൽ ജോലി നേടാം- യോഗ്യത ഏഴാം ക്ലാസ് മുതൽ

ഏഷ്യാറ്റിക് സൊസൈറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റൻറ് ലൈബ്രേറിയൻ, ലോവർ ഡിവിഷൻ ക്ലർക്ക്, ബൈൻഡർ/മെൻറർ, ജൂനിയർ അറ്റൻഡ് എന്നീ തസ്തികകളിലേക്ക് ആയി 17 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ നവംബർ 30, 2021 മുൻപായി സമർപ്പിക്കാം. അസിസ്റ്റൻറ് ലൈബ്രേറിയൻ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 32 വയസ്സാണ് പരമാവധി പ്രായപരിധി. ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി കൂടാതെ ലൈബ്രറി സയൻസ്/ ഇൻഫർമേഷൻ സയൻസ്, ഡോക്യൂമെന്റഷൻ അല്ലെങ്കിൽ തത്തുല്യം ഡിഗ്രി … Read more

കേരളത്തിലെ എല്ലാ ജില്ലക്കാർക്കും പരീക്ഷയില്ലാതെ ജോലി നേടാൻ അവസരം.

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേയ്ക്കുള്ള നാനൂറില്പപരം ഒഴിവുകളിലേയ്ക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. ക്യാഷ്യർ,സെയിൽസ് മാൻ, സെയിൽസ് ഗേൾ സൂപ്പർവൈസർ, സെക്യൂരിറ്റിസ്റ്റാഫ്, ഹെൽപ്പേഴ്സ്,പിക്കേർസ്,കുക്ക്,ബേക്കർ,സ്നാക്ബേക്കർകോമിസ്,സ്വീറ്റ്മേക്കർ,ബ്രോസ്റ്റ്മേക്കർ,ഷവർമ മേക്കർ,പേസ്റ്ററികോമി,കുബ്ബൂസ്സ്മേക്കർ,അറബിക്സ്വീറ്റ്മേക്കർ, ഫിഷ്മോങ്കർ, ബുച്ചർ എന്നീ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും എന്നതാണ് ഇതിന്റെ ആനുകൂല്യം. ഇന്റർവ്യൂ … Read more