ശ്രീ ചിത്രയിൽ ഡ്രൈവർ ജോലി നേടാം. യോഗ്യത-പത്താം ക്ലാസ്

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,തിരുവനതപുരം ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താത്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത് (പരമാവധി 179 ദിവസം). താല്പര്യമുള്ളവർ നവംബർ 18,2021 രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്യുക. കാറ്റഗറി തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ : യുആർ-6, ഒബിസി-2, എസ്സി-1, ഇ ഡബ്ല്യുഎസ്- 1 (1 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന ഒഴിവ്). വിദ്യാഭ്യാസ യോഗ്യത : 10-ാം ക്ലാസ് പാസായിരിക്കണം. … Read more