കേരള ഫോറെസ്റ് വകുപ്പിൽ ജോലി നേടാം- യോഗ്യത ഏഴാം ക്ലാസ്
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി യുടെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 3, 2021. റിസർവ് വാച്ചർ, ഡിപോട്ട് വാച്ചർ, തുടങ്ങി നിരവധി ഒഴിവുകളിൽ ആയി കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാം. 16,500 രൂപ മുതൽ 35,700 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നു ശമ്പളം. 18 വയസ്സു മുതൽ … Read more