സെക്കന്ദരാബാദ് കണ്ടോൺമെൻറ് ബോർഡിൽ നിരവധി ഒഴിവുകൾ
സെക്കന്ദരാബാദ് കണ്ടോൺമെൻറ് ബോർഡിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരെ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 21, 2021 ന് മുൻപായി നിശ്ചിത ഫോർമാറ്റിൽ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സമർപ്പിക്കുക. തസ്തിക തിരിച്ചുള്ള യോഗ്യത, ഒഴിവുകളുടെ എണ്ണം, പ്രായപരിതി, ശമ്പളം എന്നീ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. അസിസ്റ്റൻറ് കണ്ടോൺമെൻറ് പ്ലാനർ തസ്തികയിൽ നാല് ഒഴിവുകളുണ്ട്. 31,460 രൂപ മുതൽ 84,970 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ബി.ഇ/ ബി.ടെക് … Read more