ജനറൽ ആശുപത്രിയിലും പോസ്റ്റൽ ഡിവിഷനിലെ ഇന്റർവ്യൂ വഴി നിയമനം

ജനറൽ ആശുപത്രിയിൽ താൽക്കാലിക നിയമനം എറണാകുളം ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വികസന സമിതിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം ആയിരിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ്സി എംഎൽറ്റി / ഡിഎംഎൽടി, ബ്ലഡ് ബാങ്ക് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റിൽ പ്രവർത്തിപരിചയം, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ് . താല്പര്യമുള്ളവരും യോഗ്യതയുള്ളവരും ജൂലൈ 23 ന് രാവിലെ 11 മണിക്ക് അപേക്ഷയോടൊപ്പം ആവശ്യമായ സെർട്ടിഫിക്കറ്റുകൾ ഉൾപ്പടെ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന … Read more

ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിരവധി ഒഴിവുകൾ

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് 2021 – ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് 152 ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.ഔദ്യോഗിക വെബ്സൈറ്റ് വഴി 08.07.2021 മുതൽ 25.08.2021 വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഇൻകം ടാക്സ് ഇൻസ്പെക്ടർ തസ്തികയിൽ 08 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. 18 വയസ്സ് മുതൽ 30 വയസ്സ് … Read more

ഏഴാം ക്ലാസ് പാസായവർക്ക് സർക്കാർ സ്ഥാപനത്തിൽ സ്ഥിര ജോലി.

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള PSC യുടെ ഔദ്യോഗിക വിജ്ഞാപനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റ തവണ രേങിസ്ട്രറേൻ ചെയ്ത് ശേഷം ഓഗസ്റ്റ് 18, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ (താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക) നന്നായി വായിച്ചു മനസ്സിലാക്കുക. വർക്ക് അസിസ്റ്റന്റ് തസ്തികയിൽ 83 ഒഴിവുകളുണ്ട്. കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ ആയിരിക്കും നിയമനം നടക്കുന്നത്. … Read more