കെ.എസ് ആർ. ടി.സി യിൽ നിരവധി ജോലി ഒഴിവുകൾ
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) നിരവധി തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താൽക്കാലിക നിയമനം ആയിരിക്കും നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 11, 2021 മാനേജർ (ഐ.ടി ), ഡെപ്യൂട്ടി മാനേജർ (ഐ.ടി), മാനേജർ (അക്കൗണ്ട്സ്) ഡെപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്), മാനേജർ (കൊമേഴ്സ്യൽ), ഡെപ്യൂട്ടി മാനേജർ (കൊമേഴ്സ്യൽ), മാനേജർ (എച്ച്.ആർ) ഡെപ്യൂട്ടി മാനേജർ (എച്ച്.ആർ), എന്നീ തസ്തികകളിലേക്കാണ് അവസരമുള്ളത്. മാനേജർ ഐടി തസ്തികയിൽ … Read more