ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ജോലി
ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ അവസരം. പാറേമാവ് ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി (അനക്സ്) വികസന സമിതി മുഖേന വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെക്യൂരിറ്റി, ഫുൾടൈം സ്വീപ്പർ, (സ്ത്രീകൾ) കുക്ക് എന്നീ തസ്തികകളിലേക്കാണ് അവസരം. ജൂൺ 21, 22 തീയതികളിൽ തീയതികളിൽ നടത്താൻ ഉദ്ദേശിച്ച അഭിമുഖം ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ് 13, 16 തീയതികളിൽ നടത്തും. ഇൻറർവ്യൂ മുഖേനയായിരിക്കും തിരഞ്ഞെടുക്കുന്നത്. പുതിയ അപേക്ഷകൾ കൂടാതെ ഇടുക്കി ജില്ലയ്ക്ക് പുറത്തുനിന്നുള്ള … Read more