സംസ്ഥാന ഫാമിംഗ് കോർപ്പറേഷനിൽ ജോലി നേടാം.
കേരള സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ലിമിറ്റഡ് ഫീൽഡ് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22, 2021. ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് II തസ്തികയിൽ ഒരു ഒഴിവ് ആണ് ഉള്ളത്. 18,000 രൂപ മുതൽ 41,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 … Read more