കേന്ദ്ര സർക്കാർ ഓഫീസിൽ ജോലി. പത്താം ക്ലാസ് യോഗ്യത മതി

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ഐ.സി.എസ്ഐ.എൽ) വിവിധ തസ്തികകളിലേക്ക് താൽപ്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് 50 ഒഴിവുകളിൽ ആണ് അവസരം ഉള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനാസ്സിലാക്കിയ ശേഷം ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 24 ആണ്. തസ്തികയുടെ പേര് : മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്) ഒഴിവുകളുടെ എണ്ണം : … Read more