ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ ഇന്ത്യൻ ബാങ്കിൽ ജോലി നേടാം.
ഇന്ത്യൻ ബാങ്ക് സെൽഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഐ.എൻ.ടി.എസ്.ഇ.ടി.ഐ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് …
