പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ ഇൻകം ടാക്സിൽ ജോലി നേടാം.
ഇൻകം ടാക്സിൽ വിവിധ തസ്തികകളിലേക്ക് ആയി ലക്നൗവിലെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്സ് ഔദ്യോഗിക റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള കായികതാരങ്ങൾക്ക് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റൻറ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലായി സെപ്റ്റംബർ 30, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് ടെസ്റ്റിൽ 3 ഒഴിവുകളാണുള്ളത്. 44,900 രൂപ മുതൽ 1,42,400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത … Read more