നിയമസഭാ സെക്രെട്ടറിയേറ്റിൽ ജോലി നേടാൻ അവസരം.

നിയമസഭ സെക്രട്ടറിയേറ്റിലേക്ക് അമെനിറ്റിസ് അസിസ്റ്റൻറ് (എംഎൽഎ ഹോസ്റ്റൽ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ചെയ്യാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 22.09.2021. നിയമസഭ സെക്രട്ടറിയേറ്റ് വകുപ്പിലേക്ക് ആണ് നിയമനം നടക്കുന്നത്. 17,500 രൂപ മുതൽ 39,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പള൦. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി, … Read more