നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള ജോലി. ഇഷ്ടമുള്ള സ്ഥലത്ത്

1.പത്താം ക്ലാസ് ജയിച്ചവർക്ക് സ്റ്റാഫ് കാര് ഡ്രൈവർ : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (എൻഐഇഎൽഐടി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://www.nielit.gov.in/ മുഖേന റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികകളിലേക്ക് 11 ഒഴിവുകൾ . അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 14 ആണ്. Click here to read more…..

2.പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കാന്റീൻ അറ്റന്റന്റ് ആവാം : പ്രിൻസിപ്പാൾ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാൻറീൻ അറ്റൻഡ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് ആണ് നിലവിൽ അവസരമുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 21.09.2021 മുൻപായി നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ തയ്യാറാക്കി സമർപ്പിക്കുക. Click here to read more….

3.ഖത്തർ എയർവെയ്‌സിൽ ജോലി : ഖത്തർ എയർവേയ്സ് ഔദ്യോഗിക വെബ്സൈറ്റ് വഴി റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാബിൻ ക്രൂ തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത് . : അപേക്ഷകൻ അംഗീകൃത സ്കൂളിൽ നിന്ന് / ബോർഡിൽ നിന്ന് ഹൈസ്കൂൾ പൂർത്തിയാക്കിയിരിക്കണം. Click here to read more…

4.ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി ഒഴിവുകൾ|യോഗ്യത : എട്ടാം ക്ലാസ്. വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ(ബി.ഒ.ഐ) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 27 ഒഴിവുകളുള്ള വിവിധ പ്രോജക്റ്റിൽ ഫാക്കൽറ്റി , ഓഫീസ് അസിസ്റ്റന്റ് , വാച്ച്മാൻ കം ഗാർഡനർ / അറ്റൻഡർ എന്നെ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി യോഗ്യതയുള്ളവരിൽ നിന്ന് സംഘടന ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. Click here to read more…

5.നിയമസഭാ സെക്രെട്ടറിയേറ്റിൽ ജോലി നേടാൻ അവസരം : നിയമസഭ സെക്രട്ടറിയേറ്റിലേക്ക് അമെനിറ്റിസ് അസിസ്റ്റൻറ് (എംഎൽഎ ഹോസ്റ്റൽ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്.  അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 22.09.2021. Click here to read more…

6.കേന്ദ്ര സർക്കാർ ഓഫീസിൽ ജോലി. പത്താം ക്ലാസ് യോഗ്യത : ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ഐ.സി.എസ്ഐ.എൽ) വിവിധ തസ്തികകളിലേക്ക് താൽപ്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് 50 ഒഴിവുകളിൽ ആണ് അവസരം ഉള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 24 ആണ്. Click here to read more…

7.തിരുവനന്തപുരം ISRO യിൽ നിരവധി ഒഴിവുകൾ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന- ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (ഐഎസ്ആർഒ എൽപിഎസ്സി) ഔദ്യോഗിക വെബ്സൈറ്റ്-ൽ (https://www.lpsc.gov.in/) റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 2021 സെപ്റ്റംബർ 6-ന് മുമ്പ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, കുക്ക്, ഫയർമാൻ, കാറ്ററിംഗ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് 8 ഒഴിവുകൾ ആണുള്ളത് . Click here to read more…

8.ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ ഇന്ത്യൻ ബാങ്കിൽ ജോലി നേടാം. ഇന്ത്യൻ ബാങ്ക് സെൽഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഐ.എൻ.ടി.എസ്.ഇ.ടി.ഐ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 30, 2021 മുൻപായി നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം. Click here to read more…..

നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള ജോലി നേടാം. കൂടുതൽ ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply