ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി ഒഴിവുകൾ. യോഗ്യത : എട്ടാം ക്ലാസ് മുതൽ

വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ(ബി.ഒ.ഐ) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 27 ഒഴിവുകളുള്ള വിവിധ പ്രോജക്റ്റിൽ ഫാക്കൽറ്റി , ഓഫീസ് അസിസ്റ്റന്റ് , വാച്ച്മാൻ കം ഗാർഡനർ / അറ്റൻഡർ എന്നെ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി യോഗ്യതയുള്ളവരിൽ നിന്ന് സംഘടന ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.  ഓൺലൈൻ പരീക്ഷ / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷകർ തിരഞ്ഞെടുക്കപ്പെടും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 04 സെപ്റ്റംബർ 2021 ആണ്. ഫാക്കൽറ്റി: ഒഴിവുകളുടെ എണ്ണം : 06 … Read more