എയര്‍പോര്‍ട്ടില്‍ അവസരം – പരീക്ഷ ഇല്ല – നേരിട്ട് ഇന്റര്‍വ്യൂ
എയർ ഇന്ത്യ ലിമിറ്റഡ് കീഴിലുള്ള എ.ഐ എഞ്ചിനീയറിംഗ് സർവീസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ആയിട്ടായിരിക്കും നിയമനം …
