കേരളത്തിലെ ബിവറേജസിൽ അസിസ്റ്റന്റ് ജോലി നേടാൻ അവസരം

അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് കേരള പിഎസ് സി ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. “വൺ ടൈം രജിസ്ട്രേഷൻ” ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി യോഗ്യതയുള്ള വർക്ക് അപേക്ഷകൾ യോഗ്യതയുള്ള അപേക്ഷകൾ ക്ഷണിക്കുന്നുസമർപ്പിക്കാം . താപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിക്കുകയും ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും വേണം. വകുപ്പ് : കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ച്വറിംഗ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ് തസ്തികയുടെ പേര് : അസിസ്റ്റന്റ് ഗ്രേഡ് II ശമ്പള൦ : … Read more