അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് കേരള പിഎസ് സി ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. “വൺ ടൈം രജിസ്ട്രേഷൻ” ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി യോഗ്യതയുള്ള വർക്ക് അപേക്ഷകൾ യോഗ്യതയുള്ള അപേക്ഷകൾ ക്ഷണിക്കുന്നുസമർപ്പിക്കാം . താപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിക്കുകയും ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും വേണം.
വകുപ്പ് : കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ച്വറിംഗ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ്
തസ്തികയുടെ പേര് : അസിസ്റ്റന്റ് ഗ്രേഡ് II
ശമ്പള൦ : ₹ 22200-48000/-
ഒഴിവുകളുടെ എണ്ണം : 36 .
പ്രായപരിധി :18-36.
വിദ്യാഭ്യാസ യോഗ്യതകൾ: അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എ / ബിഎസ്സി / ബികോം അല്ലെങ്കിൽ തത്തുല്യമായ 3 വർഷത്തെ ബിരുദം പൂർത്തിയാക്കണം.
അപേക്ഷിക്കേണ്ട രീതി: താൽപ്പര്യമുള്ളവരും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വെബ് സൈറ്റിൽ (www.keralapsc.gov.in) വൺ ടൈം രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെയൂസർ-ഐഡിയും പാസ് വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
| നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
