PSC വഴി അല്ലാതെ കുടുംബശ്രീയില്‍ ജോലി അവസരം.

കുടുംബശ്രീ ബ്രോയിലർ ഫാമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫാം സൂപ്പർവൈസർ, പ്രൊഡക്ഷൻ മാനേജർ, ലീഗൽ കൺസൽട്ടൻറ്, എക്സ്റ്റേണൽ ഓഡിറ്റർ, അഡ്മിനിസ്ട്രേഷൻ മാനേജർ എന്നീ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 42 ഒഴിവുകളാണ് വിവിധ തസ്തികകളിലേക്ക് നിലവിലുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2021. ഫാം സൂപ്പർവൈസർ തസ്തികയിൽ ഇടുക്കി ജില്ലയിൽ അഞ്ച് ഒഴിവുകൾ, പത്തനംതിട്ട 5 ഒഴിവുകൾ, ആലപ്പുഴ 5 ഒഴിവുകൾ, മലപ്പുറം … Read more