കേരളത്തിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ ജോലി നേടാം
വിവിധ തസ്തികകളിലേക്ക് ആയി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം …
