ഓയിൽ ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ്

കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Sr. Assistant – I, Steno Typist Grade – VII, Sr. Assistant – I Hindi Translator Grade- VII, Jr. Assistant – I, Clerk-cum-Computer Operator, Grade – V, Jr. Assistant –I , Hindi Typist cum Computer Operator Grade– V എന്നീ തസ്തികകളിലേക്കാണ് അവസരം. യോഗ്യരായവർക്ക് ഓൺലൈനായി 01/07/2020, … Read more

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയിൽ ഒഴിവുകൾ

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വീഡിയോ എഡിറ്റർ, ഗ്രാഫിക് അസിസ്റ്റന്റ്, ക്യാമറ പേഴ്സൺ, പ്രൊഡക്ഷൻ അസിസ്റ്റന്റ്, ആങ്കർ പേഴ്സൺ, സൗണ്ട് ടെക്‌നിഷ്യൻ/ റെക്കോർഡിസ്റ് തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുള്ളത്. തസ്തിക സംബന്ധിച്ച യോഗ്യത, ശമ്പള വിവരങ്ങൾക്കും, അപേക്ഷിക്കേണ്ട രീതിയും മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക. വീഡിയോ എഡിറ്റേഴ്സ് തസ്‌തികയിൽ ദിവസേന 2500 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയാണ് യോഗ്യത. ജൂൺ … Read more

എയര്‍പോര്‍ട്ടില്‍ നിരവധി ജോലി ഒഴിവുകൾ

എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട് ഇന്ത്യ ലിമിറ്റഡ് Chief Finance Officer, Dy.Chief Finance Officer, Manager-Finance, Officer- Accounts, Assistant – Accounts തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡൽഹി, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാകും നിയമനം നടക്കുക. യോഗ്യത ഉള്ളവർക്കും താപര്യമുള്ളവർക്കും ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാം. Chief Finance Officer തസ്തികയിൽ ചാറ്റർഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രതിമാസം1,20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡൽഹിയിലേക്കും നിയമനം. Dy.Chief Finance Officer തസ്തികയിൽ ഡൽഹിയിലേക്കും … Read more

ശരണ്യ വായ്പാ പദ്ധതി എങ്ങനെ അപേക്ഷിക്കാം

കേരള സർക്കാർ ശരണ്യ പദ്ധതി വഴി ലോൺ ആർക്കൊക്കെ ലഭിക്കും? എത്ര രൂപ സബ്‌സിഡി ലഭിക്കും? 40 വയസ്സായിട്ടും കല്യാണം കഴിയാത്ത സ്ത്രീകൾ, വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതപോയ സ്ത്രീകൾ, എസ്‌.സി. / എസ്‌.ടി. വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ തുടങ്ങിയ സ്ത്രീകൾക്ക് ചെറിയ സംരംഭങ്ങൾ തുടങ്ങാൻ സഹായകമാകുന്ന ഒരു ലോൺ ഈ പദ്ധതി വഴി ലഭിക്കും. 50,000 രൂപയാണ് ലഭിക്കുന്നത്, കുടുംബ വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഇത് ലഭിക്കുന്നത്. 55 വയസ്സാണ് … Read more

വീട്ടിലിരുന്ന് ഫോട്ടോ എഡിറ്റ് ചെയ്ത് പണം ഉണ്ടാക്കാം.

ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാവുന്നതും വിശ്വസിക്കാവുന്നതുമായ ഒരു ജോലിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. Lines വരച്ചു മണികൂറിൽ 2000 രൂപ വരെ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഈ ഒരു ലോക്കഡൗൺ സമയം മുതൽ ഒരുപാട് പേർ ഓൺലൈൻ ജോലികൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഓൺലൈനായി വിൽക്കാനുള്ള പ്രൊഡക്ടിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റി കൊടുക്കുകയാണ് ജോലി. ഫോട്ടോഷോപ്പ് പഠിച്ചിട്ടില്ലാത്തവർക്കും ചെയ്യാം. അപ്ലിക്കേഷൻ ഉപയോഗിച്ചും ഓൺലൈൻ ഫോട്ടോ എഡിറ്റിംഗ് വെബ്സൈറ്റ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. ഇത് പോലെ പ്രൊഡക്ടിന്റെ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് മാറ്റി എങ്ങനെ പണം സമ്പാദിക്കാം … Read more

നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

BECIL ൽ MTS ഒഴിവുകൾ – MTS തസ്തികയിൽ 464 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. എട്ടാം ക്ലാസ് ജയിച്ചവർക്കും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 16,341 രൂപയാണ് പ്രതിമാസം നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപ്ലിക്കേഷൻ ഫീസ് ജനറൽ, OBC വിഭാഗത്തിന് 500 രൂപയും SC/ST/PH/ മറ്റ് വിഭാഗക്കാർക്കും 200 രൂപയുമാണ് അപേക്ഷ ഫീസ്. read more…  കോസ്റ്റ് ഗാർഡിൽ ഡ്രൈവർ, MTS ഒഴിവുകൾ – മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ ഒരു … Read more

വീടുകളിൽ ജോലി ചെയ്ത് വേദനം ലഭിക്കും

കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഒരുപാട് പേരുടെ ഉപജീവന മാർഗം നിലച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ചെറിയ തൊഴിലുകൾ ഏതെങ്കിലും മേഖലയിൽ ചെയ്തു കഴിഞ്ഞാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ആനുകൂല്യം ലഭിക്കുന്ന ഒരുപാട് പേർക്ക് സഹായം ലഭിക്കുന്ന തൊഴിലുറപ്പ് പദ്ധതികളുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരുപാട് പേരെ ആകർഷിക്കുന്നതിന് വേണ്ടി ഏപ്രിൽ 1 മുതൽ മിനിമം വേതനം 20% വർദ്ധിപ്പിച്ചിരിക്കുകയാണ്. ഒരു ദിവസത്തെ ജോലിയുടെ ശമ്പളമായി 300 രൂപ നമ്മുടെ അക്കൗണ്ടിലേക്ക് എത്തും. … Read more

മലബാർ കാൻസർ സെന്ററിൽ നിരവധി ഒഴിവുകൾ

മലബാർ കാൻസർ സെന്ററിൽ റിസേർച് ഓഫീസർ, ലാബ് ടെക്‌നിഷ്യൻ, ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികയിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ജൂൺ 3ന് മുൻപായി നടത്തുന്ന ഇന്റർവ്യൂ യിൽ പങ്കെടുക്കാം. യോഗ്യത,ഒഴിവ് വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാനും തുടർന്ന് വായിക്കുക. റിസേർച് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത മോളിക്യൂലർ ബിയോളജി/ വൈറോളജി/ മെഡിക്കൽ മൈക്രോബിയോളജി/ ഇവയിലേതിലെങ്കിലും MSC അല്ലെങ്കിൽ MSC MLT മൈക്രോബിയോളജി. 2 ഒഴിവുകളാണുള്ളത്. പ്രതിമാസം 25,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന … Read more

BECIL ൽ MTS ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ബ്രോഡ്കാസ്റ് എഞ്ചിനീയറിംഗ് കൺസൾറ്റൻറ്സ് ഇന്ത്യ ലിമിറ്റഡ് MTS തസ്തികയിൽ 464 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എട്ടാം ക്ലാസ് പാസായവർക്ക് ആണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഓഫിസിൽ കോൺട്രാക്ട് ബൈസിൽ ആകും നിയമനം നടക്കുന്നത്. യോഗ്യത സംബന്ധിച്ചുള്ള വിരവങ്ങൾക്കും അപേക്ഷ സമർപ്പിക്കേണ്ട രീതിയും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കും മറ്റ് വിവരങ്ങൾക്കും തുടർന്ന് വായിക്കുക. MTS തസ്തികയിൽ 464 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. എട്ടാം ക്ലാസ് ജയിച്ചവർക്കും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ … Read more

കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ അവസരം.

കോസ്റ്റ് ഗാർഡ്, നോർത്ത് വെസ്റ്റ് മേഖലയിൽ സിവിലിയൻ മോട്ടോർ ട്രാൻസ്‌പോർട് ഡ്രൈവർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളതും യോഗ്യതയുള്ളവർക്കും ഓഫ്‌ലൈൻ ആയി നോട്ടിഫിക്കേഷൻ പറഞ്ഞ വിലാസത്തിൽ അപേക്ഷകൾ അയക്കാം. തസ്തിക സംബന്ധിച്ചുള്ള ഒഴിവ് വിവരങ്ങൾക്കും, യോഗ്യത, ശമ്പളം, തുടങ്ങിയ വിവരങ്ങൾ ലഭിക്കാൻ തുടർന്ന് വായിക്കുക. സിവിലിയൻ മോട്ടോർ ട്രാൻസ്‌പോർട് ഡ്രൈവർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ഗുജറാത്തിലാകും ഈ ഒഴിവിലേക്കുള്ള നിയമനം നടക്കുന്നത്. 5200 രൂപ മുതൽ 20,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന … Read more