NBPGR അപേക്ഷകൾ ക്ഷണിക്കുന്നു

ICAR – നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. അപേക്ഷിക്കുന്നവരിൽ നിന്നും യോഗ്യരായവരെ നേരിട്ടോ ഓൺലൈൻ ആയോ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കാം. താല്പര്യമുള്ളവർ അപ്പ്ലിക്കേഷനും ആവശ്യമുള്ള രേഖകളും ഓൺലൈനായി (rakesh.singh2@icar.gov.in )എന്ന സമർപ്പിക്കുക. അതിന്റെ കോപ്പി singhnbpgr@yahoo.com ലേക്കും ജൂൺ 15 മുൻപായി അയക്കുക. Research Associate III (ബയോ ഇന്ഫോര്മാറ്റിക്സ്) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. Rs. 54,000 + 24% HRA രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ബിയോടെക്നോളജി/ പ്ലാന്റ് … Read more

എയിംസിൽ ജോലി നേടാൻ അവസരം

എയിംസ്,പാറ്റ്ന മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ( MRT )തസ്തികയിലേക്ക് യോഗ്യതയുള്ള വിദ്യാർഥികളിൽ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് 07.06.2020 മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികയുടെ യോഗ്യത വിവരങ്ങൾ,പ്രായപരിധി, ശമ്പളം, അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി, അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കാൻ തുടർന്ന് വായിക്കുക. മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ( MRT ) തസ്തികയിലേക്ക് 10 ഒഴിവുകളാണ് (UR-05, EWS-01, OBC-03, SC- 01) ഉള്ളത്. ബീഹാർ, പാറ്റ്ന യിലാണ് ജോലി ലഭിക്കുന്നത്. ഏതെങ്കിലും … Read more

മത്സ്യ ഫെഡില്‍ അവസരം

കേരള സംസ്ഥാന മത്സ്യ വികസന ഫെഡറേഷനിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മത്സ്യ ഫെഡിന്റെ അല്ലെങ്കിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ഔദ്യോഗിക വെബ്സൈറ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.06.2020 വൈകുന്നേരം 5 മാണിയാണ്. മാനേജ്‌മെന്റ്റ് ട്രെയിനി ( മാർക്കറ്റിങ് ), മാനേജ്‌മെന്റ്റ് ട്രെയിനി ( അക്കൗണ്ടിംഗ് ), മാനേജ്‌മെന്റ്റ് ട്രെയിനി ( ടെക്നിക്കൽ ), ജൂനിയർ എക്സിക്യൂട്ടീവ് ( മാർക്കറ്റിങ് ), ജൂനിയർ എക്സിക്യൂട്ടീവ് ( അക്വാകൾച്ചർ ), ജൂനിയർ … Read more

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു.

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ITI) സെക്യൂർട്ടി ഗാർഡ് തസ്തികയിലേക്ക് യോഗ്യതയുള്ളതും താല്പര്യമുള്ളതുമായ ഉദോഗർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതൊരു നല്ല അവസരമാണ്. കമ്പനിയുടെ ബാംഗ്ലൂർ ലൊക്കേഷനിലേക്ക് 12 ഒഴിവുകൾ ആണുള്ളത്. ഒഴിവ് ബന്ധപ്പെട്ടുള്ള യോഗ്യത, ശമ്പളം, അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. 18,996 രൂപ ആണ് ബേസിക് ശമ്പളം. അഞ്ച് വർഷത്തേക്കാണ് ഈ നിയമനം. SSLC പാസ്സായവർക്കാണ് ഈ തസ്തികയിലേക്ക് … Read more

RGCB യില്‍ നിരവധി ഒഴിവുകള്‍

രാജീവ് ഗാന്ധി സെന്റർ ഫോർ ബിയോടെക്നോളജി യിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, മാനേജർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വൈകല്യമുള്ളവർക്കായിട്ടാണ് ഈ ഒഴിവുകൾ കരുതിയിരിക്കുന്നത്. ഒഴിവുകൾ സംന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യോഗ്യത വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. മാനേജർ (ടെക്നിക്കൽ സർവീസ്) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ IT യിൽ ബിടെക് ( … Read more

HMT ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള HMT മെഷീൻ ടൂൾസ് ലിമിറ്റഡ് കമ്പനിയിൽ ജൂനിയർ അസ്സോസിയേറ്റ്, എക്സിക്യൂട്ടീവ് അസ്സോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കളമശേരിയിൽ ആകും നിയമനം, കോൺട്രാക്ട് ബൈസിൽ ആയിരിക്കും. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ജൂൺ 6 ന് മുൻപായി ഓഫ്‌ലൈൻ ആയി അപേക്ഷിക്കുക. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, ഒഴിവുകൾ, ശമ്പളം, അപേക്ഷ ഫീസ്, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ജൂനിയർ അസ്സോസിയേറ്റ് തസ്തികയിൽ ഒരു ഒഴിവാനുള്ളത്. 30.04.2021 വരെയാകും നിയമനം. SSLC ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ബന്ധപ്പെട്ട … Read more

KIIDC നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കേരള സർക്കാരിന്റെ കീഴിലുള്ള കേരളം ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ടെവേലോപ്മെന്റ്റ് കോർപറേഷൻ ലിമിറ്റഡ് ( KIIDC) നിരവധി ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികകൾ ഇവയാണ്, Assistant Engineer,General Forman,Store cum Sale in charge,Operators,Fork lift/Stacker Operators,Electrician & Workers. താല്പര്യമുള്ളവർ മെയ് 25ന് മുൻപായി അപേക്ഷിക്കുക. തസ്തികകളുടെ ഒഴിവ് വിവരങ്ങൾ, യോഗ്യത വിവരങ്ങൾ, ശമ്പളം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. Assistant Engineer തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത മെക്കാനിക്കൽ/ … Read more

ഒന്നരലക്ഷം വരെ ഈടില്ലാതെ വായ്പ

ഉപജീവന മാർഗങ്ങൾ നിലച്ചിരിക്കുന്നു ആളുകളെ സംബന്ധിച്ചു, അവർക്ക് കൈത്താങ്ങാകുന്ന കേന്ദ്ര സർക്കാരിന്റെ KCC വായ്പയെ പറ്റി കൂടുതൽ അറിയാം. അപേക്ഷിക്കുന്ന എല്ലാ അർഹരായവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. 3 ലക്ഷം രൂപ വരെയാണ് വായ്പ പരിധി. സംസ്ഥാനത്തെ വാണിജ്യ ബാങ്കുകൾ വഴിയും മറ്റ് ചെറുകിട ബാങ്ക് വഴിയുമാണ് ഈ പദ്ധതി ജനങ്ങളിലേക്ക് എത്തുന്നത്. ഇതിൽ 1.5 ലക്ഷം വരെയുള്ള വായ്പകൾക്ക് ഈട് നൽകേണ്ട അവശ്യമില്ല, മാത്രമല്ല ഹ്രസ്വ കാല വായ്പയാണ്. ഈ പദ്ധതിയുടെ ലക്ഷ്യം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് … Read more

യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. Graduate Operational Trainee (Chemical), Boiler-cum Compressor Attendant-A, Winding Engine Driver-B , Blaster-B, Apprentice (Mining Mate), Apprentice (Laboratory Assistant) എന്നീ തസ്തികളിലേക്കാണ് അപേക്ഷിക്കാനുള്ള അവസരം. താല്പര്യമുള്ളവർ 22.06.2020 ന് മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷിക്കുന്നത് മുൻപായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. തസ്തികൾ ഒഴിവുകൾ യോഗ്യത Graduate Operational … Read more

കൊച്ചിൻ മെട്രോയിൽ അവസരം.

കൊച്ചി മെട്രോ വിവിധ തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. Deputy General Manager (Rolling Stock), Deputy General Manager (P&T), Deputy General Manager (E&M), Manager (E&M), Manager(Lifts & Escalators), Manager(Rolling Stock)എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതയനുസരിച്ചു വിവിധ തസ്തികയിലേക്ക് മെയ് 27ന് മുൻപായി ഓൺലൈനായി നോട്ടിഫിക്കേഷനിൽ പറഞ്ഞത് പോലെ അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. Deputy … Read more