കൊച്ചിൻ മെട്രോയിൽ അവസരം.

കൊച്ചി മെട്രോ വിവിധ തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. Deputy General Manager (Rolling Stock), Deputy General Manager (P&T), Deputy General Manager (E&M), Manager (E&M), Manager(Lifts & Escalators), Manager(Rolling Stock)എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതയനുസരിച്ചു വിവിധ തസ്തികയിലേക്ക് മെയ് 27ന് മുൻപായി ഓൺലൈനായി നോട്ടിഫിക്കേഷനിൽ പറഞ്ഞത് പോലെ അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. Deputy … Read more