ലൈഫ് പാർപ്പിട പദ്ധതി 2020 അപേക്ഷിക്കാം
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു അവസരം വരുന്നു. സംസ്ഥാന സർക്കാർ അവിസ്‌കരിക്കുന്ന പദ്ധതിയായ ലൈഫ് മിഷന്റെ അടുത്ത ഘട്ട പ്രവർത്തനം ഇപ്പോൾ തന്നെ ആരംഭിക്കുന്നതാണ്. നിലവിൽ സ്വന്തമായി ഒരു പാർപ്പിടം ആവശ്യമുള്ളവർക്ക് അപേക്ഷ വെക്കാനുള്ള അവസരമാണ് വരുന്നത്. നമ്മുടെ സംസ്ഥാന സർക്കാർ സൗജന്യമായി വീടുകൾ നിർമിച്ചു നൽകുമ്പോൾ PMAY പദ്ധതി തുടങ്ങിയ എല്ലാ പദ്ധതി കൂടി ഒരുമിപ്പിച്ചു കൊണ്ടാണ് ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയോട് കൂടി കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൂടി … Read more