ഐ എസ് ആർ ഓ യിൽ നിരവധി ഒഴിവുകൾ

ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ (ISRO) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. സയന്റിസ്റ്/ എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്‌നിഷ്യൻ, ഡ്രാഫ്റ്സ്മാൻ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. SSLC, ITI, ഡിപ്ലോമ, ഡിഗ്രി തുടങ്ങിയു യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് യോഗ്യത അനുസരിച്ചു അപേക്ഷിക്കാം. വിവിധ തസ്തികയുടെ യോഗ്യത, ഒഴിവു വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും മറ്റും തുടർന്ന് വായിക്കുക. സയന്റിസ്റ്/ എഞ്ചിനീയർ തസ്തികകളിൽ അപേക്ഷിക്കാനുള്ള യോഗ്യത പി ജി ആണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ നോട്ടിഫിക്കേഷൻ വായിച്ചു … Read more

ട്രാവൻകൂർ ടൈറ്റാനിയത്തിൽ നിരവധി ഒഴിവുകൾ.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. വർക്ക് അസിസ്റ്റന്റ് ( പ്രൊഡക്ഷൻ, ഫിറ്റർ, വെൽഡർ, എലെക്ട്രിഷ്യൻ, ഇൻസ്ട്രുമെന്റഷന്, സാനിറ്ററി പ്ലംബർ, ലെഡ് ലൈനർ, ബ്രിക്ക് ലെയർ, റിഗ്ഗർ ) ഒഴുവിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. വർക്ക് അസിസ്റ്റന്റ് (പ്രൊഡക്ഷൻ) – 47 ഒഴിവുകൾ, കെമിസ്ട്രി ഒരു വിഷയമായുള്ള പ്ലസ്ടു അല്ലെങ്കിൽ പ്രീഡിഗ്രി പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ … Read more