ഐ എസ് ആർ ഓ യിൽ നിരവധി ഒഴിവുകൾ

ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ (ISRO) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. സയന്റിസ്റ്/ എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്‌നിഷ്യൻ, ഡ്രാഫ്റ്സ്മാൻ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. SSLC, ITI, ഡിപ്ലോമ, ഡിഗ്രി തുടങ്ങിയു യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് യോഗ്യത അനുസരിച്ചു അപേക്ഷിക്കാം. വിവിധ തസ്തികയുടെ യോഗ്യത, ഒഴിവു വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും മറ്റും തുടർന്ന് വായിക്കുക. സയന്റിസ്റ്/ എഞ്ചിനീയർ തസ്തികകളിൽ അപേക്ഷിക്കാനുള്ള യോഗ്യത പി ജി ആണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ നോട്ടിഫിക്കേഷൻ വായിച്ചു … Read more