ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ടെക്‌നികൾ ഹൈ സ്കൂൾ പ്രവേശനം ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. എട്ടാം ക്ലാസിലേക്ക് പ്രവേശിക്കാൻ പോകുന്ന വിദ്യാർഥി നിങ്ങളുടെ വീട്ടിലോ അറിവിലോ ഉണ്ടെങ്കിൽ അവരുടെ ഭാവിയിലേക്ക് ഉപകാരപ്പെടുന്ന ഒന്നാണ് …
