പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം.
നമുക്കറിയാം, രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കൂട്ടരിൽ ഒന്ന് കർഷകർ ആണ്. അത് കൊണ്ട് തന്നെ ഒരു സാമ്പത്തിക സുരക്ഷിതത്വവും ഇവർക്കില്ല.ഇതിനായി കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഒരു പദ്ധതി ആണ് പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി. ഈ പദ്ധതി വഴി ഒരു വർഷം 6000 രൂപയാണ് കർഷകർക്ക് നൽകുന്നത്. ചെറുകിട, നാമമാത്ര കർഷകർക്ക് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നിലവിൽ ഭൂപരിധി 5 ഏക്കറിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. കൃഷി ഭൂമിക്ക് … Read more