NERIWALM നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
നോർത്ത് ഈസ്റ്റേൺ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് ലാൻഡ് മാനേജ്മെന്റ്റ് (NERIWALM) ആസ്സാം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. Accountant (1ഒഴിവ് ), Junior Engineer (Civil) (1ഒഴിവ് ), Field Assistant (1ഒഴിവ് ), Technical Assistant (2 ഒഴിവുകൾ)Laboratory Assistant (1ഒഴിവ് ) എന്നീ തസ്തികകളിലേക്ക് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു 60 ദിവസം മുൻപായി അപേക്ഷിക്കാം. 19.03.2020 തീയതി ആണ് നോട്ടിഫിക്കേഷൻ പുറത്തിറക്കിയത് . യോഗ്യതയുള്ളവരും നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്നത് പോലെ അപ്പ്ലിക്കേഷനും ആവശ്യമുള്ള രേഖകളും … Read more