ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ ഒഴിവുകൾ

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷകൾ കാണിച്ചിരിക്കുന്നു. Finance Executive, Manager, DGM തുടങ്ങിയ തസ്തികകള്‍ മൊത്തം 70 ഒഴിവുകളിലേക്ക് ഡിഗ്രി മുതൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി 17 മേയ് 2020 വരെ അപേക്ഷിക്കാം. യോഗ്യത വിവരങ്ങളും, നോട്ടിഫിക്കേഷൻ ലിങ്കും മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക. Finance Executive തസ്തികയിൽ 9 ഒഴുവുണ്ട്. Rs.40230/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. CA or ICWA ആണ് … Read more

ഫോറെസ്റ് ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

കർണാടക ഫോറെസ്റ് ഡിപ്പാർട്മെന്റ് ഫോറെസ്റ് ഗാർഡ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.339 ഒഴിവുകളിലേക്ക് 15.06.2020 മുൻപായി അപേക്ഷിക്കാം. ബംഗളുരു (45 ഒഴിവുകൾ), ബെല്ലാരി (15 ഒഴിവുകൾ), ബെലഗാവി (21 ഒഴിവുകൾ), ചിക്ക് മംഗളുരു(10 ഒഴിവുകൾ), ചാമരാജ്നഗർ(38 ഒഴിവുകൾ), ധാർവാദ്(13 ഒഴിവുകൾ)‌, ഹസ്സൻ (20 ഒഴിവുകൾ), കാനറാ(84 ഒഴിവുകൾ), മംഗളുരു(17 ഒഴിവുകൾ), മൈസൂർ(20ഒഴിവുകൾ), ശിവമൊഗ്ഗ (56 ഒഴിവുകൾ) തുടങ്ങിയ സ്ഥലങ്ങളിൽ ആകും ജോലി ലഭിക്കുക. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. അപേക്ഷികന്റെ പ്രായ പരിധി 18 വയസ്സ് … Read more

സെൻട്രൽ പൊലൂഷൻ കണ്ട്രോൾ ബോർഡിൽ നിരവധി ഒഴിവുകൾ

സെൻട്രൽ പൊലൂഷൻ കണ്ട്രോൾ ബോർഡ് സയന്റിസ്റ് -ബി, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ടെക്‌നിഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ടെക്‌നിഷ്യൻ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലർക്ക്, അറ്റന്റൻസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 25.05.2020 മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തിക യോഗ്യത വിവരങ്ങൾ, അപേക്ഷിക്കേണ്ട രീതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സയന്റിസ്റ് -ബി 13 ഒഴിവുകളാണുള്ളത്. എഞ്ചിനീയറിംഗ് ഡിഗ്രീ അല്ലെങ്കിൽ … Read more

നിരവധി ജോലികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

രാജ്യത്ത് ലോക്കഡോൺ നീട്ടിയ സാഹചര്യത്തിൽ പല ഒഴിവുകുകളിലേക്കുള്ള അപേക്ഷ രീതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയത്തിയും നീട്ടി,കൂടാതെ വീട്ടിലിരുന്ന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഏതൊക്കെ ഒഴിവുകളിലേക്കാണ് വീട്ടിലിരുന്ന് അപേക്ഷിക്കാവുന്നതെന്ന് നോക്കാം. ആദ്യം കേരള ദേവസം ബേർഡ് റിക്രൂട്ട്മെന്റ് ബോർഡിൻറെ കീഴിലിലുള്ള LD ക്ലാർക്ക്, സ്റ്റോക്ക് ഇൻസ്‌പെക്ടർ,മറ്റു ഒഴുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 18.04.2020 ആയിരുന്നു,അത് 18.05.2020 വരെ നീട്ടിയിരിക്കുകയാണ്. 30 ഒഴിവുകളാണ് ഉള്ളത്. 300 രൂപയാണ് അപേക്ഷ ഫീസ്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ വിവിധ … Read more

ഇമെയിൽ വഴി അപേക്ഷിക്കാവുന്ന ജോലി ഒഴിവുകൾ

ബ്രോഡ്‌കാസ്റ് എഞ്ചിനീയറിംഗ് കൺസൽറ്റൻറ്സ് ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്ക് മെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഫോറൻസിക് എക്സ്പെർട്ട്, സോഫ്റ്റ്‌വെയർ ഡെവലപ്പർ, കോൺടെന്റ് ഡെവലപ്പർ തുടങ്ങി വിവിധ തസ്തികളിലേക്ക് 1 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ശമ്പളം ഉണ്ട്. തസ്തികകൾ അനുസരിച്ചു യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, ശമ്പളം, അപേക്ഷിക്കേണ്ട രീതി തുടങ്ങി വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. Cybercrime Threat Intelligence Analyst തസ്തികയിൽ .1,40,000 … Read more

കിഫ്ബിയിൽ ജോലി നേടാൻ അവസരം

കേരള ഇൻഫ്രാസ്ട്രക്ചര്‍ ഇൻവസ്റ്റമെൻ്റ് ഫണ്ട് ബോര്‍ഡിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സീനിയര്‍ പ്രോജക്ട് അഡ്വൈസര്‍, പ്രോജക്ട് അഡ്വൈസര്‍, ജൂനിയര്‍ പ്രോജക്ട് അഡ്വൈസര്‍, സീനിയര്‍ ടെക്നിക്കൽ അഡ്വൈസര്‍, ടെക്നിക്കൽ അഡ്വൈസര്‍,  തുടങ്ങിയ ഒഴിവുകളിലേക്ക് മെയ് 31 ന് മുൻപായി അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണവും യോഗ്യത വിവരങ്ങളും അപേക്ഷിക്കേണ്ട തീയതിയും തുടങ്ങി കൂടുതലറിയാൻ തുടർന്ന് വായിക്കുക. സീനിയര്‍ പ്രോജക്ട് അഡ്വൈസര്‍, പ്രോജക്ട് അഡ്വൈസര്‍, ജൂനിയര്‍ പ്രോജക്ട് അഡ്വൈസര്‍, സീനിയര്‍ ടെക്നിക്കൽ അഡ്വൈസര്‍, ടെക്നിക്കൽ അഡ്വൈസര്‍ തസ്തികകളിൽ ആവശ്യമായ യോഗ്യത … Read more

5 മിനിറ്റ് ജോലി ചെയ്യൂ, 1800 രൂപയോളം കിട്ടും.

വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന, പ്രത്യേകിച്ച് ട്രെയ്നിങ് ഒന്നും ആവശ്യമില്ലാത്ത ഒരു ജോലിയെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഡാറ്റ എൻട്രി ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്, എന്നാൽ അതിനേക്കാൾ കുറച്ചു കൂടി ഉത്തമമായ ഒരു ജോലി ആണ് ഇമെയിൽ സ്ക്രാപ്പിങ്. ഏകദേശം 5 മിനിറ്റ് കൊണ്ട് തന്നെ നമ്മുക്ക് ജോലി ചെയ്ത് തീർക്കാനും സാധിക്കും, മാത്രമല്ല ഏകദേശം 1800 രൂപയോളം സമ്പാദിക്കാനും പറ്റും. വിദേശ രാജ്യങ്ങൾ ഉള്ള കമ്പനികൾ ഒരു പുതിയ പ്രോഡക്റ്റ് പുറത്തിറക്കുമ്പോൾ അതിനെ പറ്റിയുള്ള വിവരങ്ങൾ ഉപഭോക്താക്കളുടെ … Read more

പോസ്റ്റ് ഓഫീസിൽ ജോലി നേടാം

ഗവർമെന്റ് ജോലി ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവർ കുറവല്ല.അവർക്കൊരു സുവാരണവസരം നൽകുകയാണ് ഇന്ത്യ പോസ്റ്റൽ ഡിപ്പാർട്ടമെന്റ്.3951 തസ്തികകൾ യു പി പോസ്റ്റ് സർക്കിളിൽ ആണ് വന്നിരിക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,അസിസന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നി തസ്തികയിലേക്ക് ആണ് അവസരങ്ങൾ.വലിയ എണ്ണത്തിലുള്ള ഒഴിവുകൾ ആയതിനാൽ ജോലി കിട്ടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. ഗ്രാമീണ് ദാക് സേവക് തസ്തികയിൽ വരുന്ന ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തുടങ്ങിയ 3951 തസ്തികകൾ ആണ് പുറത്തിറക്കിയിരിക്കുന്നത്‌. … Read more

വിവിധ ഒഴുകളിൽ ഓൺലൈനായി അപേക്ഷിക്കാം.

ഡൽഹി ഡെവലൊപ്മെൻറ് അതോറിറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.ഡൽഹി ഗോവർൺമെൻറ് ജോലികളുടെ കീഴിൽ വരുന്ന തസ്തികകളിൽ മൊത്തത്തിൽ 629 ഒഴിവുകൾ ഉണ്ട്.ജോലി സ്ഥലം ഡൽഹി തന്നെയായിരിക്കും.അപേക്ഷകൾ ക്ഷണിച്ച തസ്തികകൾ ഇവയാണ്,ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ,പത്വാരി,സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഡി,സെക്ഷൻ ഓഫീസർ (ഗാർഡൻ),സർവേയർ,പ്ലാനിങ് അസിസ്റ്റന്റ്,ആർക്കിടെക്ച്ചറൽ അസിറ്റന്റ് പോസ്റ്റ് തുടങ്ങിയവയാണ്.ഒഴിവുള്ള പോസ്റ്റുകളെ പാട്ടി കൂടുതലറിയാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക. 69,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.താല്പര്യമുള്ളവരും യോഗ്യതയുള്ളവരും യോഗ്യതയനുസരിച്ചു വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. അപ്പിക്കേഷൻ അയച്ചു തുടങ്ങേണ്ടത് … Read more

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകളിലേക്ക് അപേക്ഷകൾക്ഷണിക്കുന്നു

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.പകുതി തസ്തികകളില്‍ ഉടന്‍ നിയമനം ഉണ്ടാകുമെന്നാണ് വിവരം.കഴിഞ്ഞ ദിവസ൦ നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ ഉണ്ടാകുമെന്നും അതിലേക്ക് ഉടൻ അപേക്ഷകൾ ക്ഷണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.ഒഴിവുകളുള്ള തസ്തികളും അതിനെ ഒഴുവുകളുടെ എണ്ണവും നിയമനത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കും തുടർന്ന് വായിക്കുക. 300 കിടക്കകളോടു കൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങളോട് കൂടിയ … Read more