ഇമെയിൽ വഴി അപേക്ഷിക്കാവുന്ന ജോലി ഒഴിവുകൾ
ബ്രോഡ്കാസ്റ് എഞ്ചിനീയറിംഗ് കൺസൽറ്റൻറ്സ് ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്ക് മെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഫോറൻസിക് എക്സ്പെർട്ട്, …
