വിവിധ ഒഴുകളിൽ ഓൺലൈനായി അപേക്ഷിക്കാം.

ഡൽഹി ഡെവലൊപ്മെൻറ് അതോറിറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.ഡൽഹി ഗോവർൺമെൻറ് ജോലികളുടെ കീഴിൽ വരുന്ന തസ്തികകളിൽ മൊത്തത്തിൽ 629 ഒഴിവുകൾ ഉണ്ട്.ജോലി സ്ഥലം ഡൽഹി തന്നെയായിരിക്കും.അപേക്ഷകൾ ക്ഷണിച്ച തസ്തികകൾ ഇവയാണ്,ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ,പത്വാരി,സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ഡി,സെക്ഷൻ ഓഫീസർ (ഗാർഡൻ),സർവേയർ,പ്ലാനിങ് അസിസ്റ്റന്റ്,ആർക്കിടെക്ച്ചറൽ അസിറ്റന്റ് പോസ്റ്റ് തുടങ്ങിയവയാണ്.ഒഴിവുള്ള പോസ്റ്റുകളെ പാട്ടി കൂടുതലറിയാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക.

69,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.താല്പര്യമുള്ളവരും യോഗ്യതയുള്ളവരും യോഗ്യതയനുസരിച്ചു വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. അപ്പിക്കേഷൻ അയച്ചു തുടങ്ങേണ്ടത് ഏപ്രിൽ 1 മുതലും അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 വരെയുമാണ്.ലോക്കഡോൺ പശ്ചാത്തലത്തിൽ അവസാന തീയതിയിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ എന്നറിയാൻ ഓഫീസിൽ വെബ്സൈറ്റ് പരിശോധിക്കുക.ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ബോർഡ് ഓഫ് പ്രാക്ടിക്കൽ ട്രെയിനിങ് (ഈസ്റ്റേൺ റീജിയൺ ) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.ഓൺലൈൻ വഴിയാണ് അപേക്ഷക് സമർപ്പിക്കണ്ടത്.നിലവിലെ ഒഴിവുകൾ ഇവയാണ്, ജൂനിയർ അകൗണ്ടാന്റ് ഗ്രൂപ്പ് ബി,സ്‌റ്റെനോഗ്രാഫർ ഗ്രേഡ് 2 ഗ്രൂപ്പ് സി,ലോവർ ഡിവിഷൻ ക്ലർക്ക് ഗ്രൂപ്പ് സി, മൾട്ടി ടാസ്കിങ് സ്റ്റാഫ് ഗ്രൂപ്പ് സി ഒക്കെ ആണ്.18000 രൂപ മുതൽ 112400 രൂപ വരെ ശമ്പളം .പത്താം കേസ് ജയിച്ചവർക്ക് മുതൽ വിവിധ തസ്തികകളിലായി അപേക്ഷിക്കാം.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 23 ഏപ്രിൽ. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply