സെൻട്രൽ പൊലൂഷൻ കണ്ട്രോൾ ബോർഡിൽ നിരവധി ഒഴിവുകൾ
സെൻട്രൽ പൊലൂഷൻ കണ്ട്രോൾ ബോർഡ് സയന്റിസ്റ് -ബി, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ടെക്നിഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ടെക്നിഷ്യൻ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലർക്ക്, അറ്റന്റൻസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 25.05.2020 മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തിക യോഗ്യത വിവരങ്ങൾ, അപേക്ഷിക്കേണ്ട രീതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സയന്റിസ്റ് -ബി 13 ഒഴിവുകളാണുള്ളത്. എഞ്ചിനീയറിംഗ് ഡിഗ്രീ അല്ലെങ്കിൽ … Read more