NIMR ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസര്‍ച്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു. സയിന്റിസ്റ്റ് – ‘C'(MedicalMicrobiology), സയിന്റിസ്റ്റ് – B’ (Non Medical), പ്രൊജക്റ്റ് ഓഫീസര്‍/സെക്ഷന്‍ ഓഫീസര്‍, …
