കുറഞ്ഞ ചിലവിൽ ഹ്രസ്വകാല കോഴ്‌സുകൾ

കോവിഡ്‌ 19 പിടി മുറുക്കിയ ഈ കാലത്ത് ലോകമെമ്പാടുമുള്ള വിദ്യാർഥികളുടെ പഠനവും തൊഴിൽ തേടുന്നവരുടെ ജീവിതവും താറുമാറായി കിടക്കുകയാണ്.  അതു കൊണ്ട് തന്നെ അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ സ്ഥലങ്ങളിലെ യൂണിവേഴ്സിറ്റി മുതൽ നമ്മുടെ കൊച്ചു കേരളത്തിലെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വരെ ചെയ്യുന്ന കോഴ്സുകളുടെ ഫീസുകൾ വളരെ മിതമായ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ഏത് വിദ്യാഭാസ യോഗ്യത ഉള്ളവർക്കും പല വിഷയത്തിലുള്ള കോഴ്സുകൾ പഠിച്ചു തൊഴിൽ സമ്പാദിക്കാൻ വേണ്ടി ഉയർന്ന ഫീസ് ഇളവുകൾ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ്‌ ആയതിനാൽ എല്ലാ കോഴ്സുകളും … Read more

സെൻട്രൽ സിൽക്ക് ബോർഡിൽ ജോലി നേടാം

സെൻട്രൽ സിൽക്ക് ബോർഡിന്റെ പുതിയ വിജ്ഞാപനം. വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. സയന്റിസ്റ്-സി, സയന്റിസ്റ്-ബി, സയന്റിസ്റ് ബി (CSTRI), അസിസ്റ്റന്റ് ടെക്നിക്കൽ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി ജൂലൈ 17 മുൻപായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാനും തുടർന്ന് വായിക്കുക. സയന്റിസ്റ് സി തസ്തികയിൽ 3 ഒഴിവുകളുണ്ട്. 67,700 രൂപ മുതൽ 2,08,700 രൂപ വരെയാണ് ശമ്പളം. 40 വയസ്സ് … Read more

വിദ്യാർഥികൾക്ക് സ്കോളർപ്പിന് അപേക്ഷിക്കാം

ഫിനാഷ്യൽ അസ്സിസ്റ് ആവശ്യമായ വിദ്ധാർഥികൾക്ക് ലഭിക്കുന്ന പ്രൈവറ്റ് സ്കോളർഷിപ് ആണ് ഇവിഡി വിവരിക്കുന്നത്.  ബഡ്ഡി ഫോർ സ്റ്റഡി എന്ന വെബ്സൈറ്റ് വഴിയാണ് നിങ്ങൾക്ക് ഇത് ലഭിക്കുന്നത്.  ജനസേവന കേന്ദ്രങ്ങൾ വഴി സംസ്ഥാന കേന്ദ്ര സർക്കാർ സ്കീമുകൾക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്.  ഈ ഒരു സ്കോളർഷിപ്പ് ലഭിക്കാൻ ഓൺലൈനായി മൊബൈൽ ഫോൻറെ ഉപയോഗിച്ച് അപ്ലൈ ചെയ്യാവുന്നതാണ്. കോൾഗേറ്റ് – കീപ് ഇന്ത്യ സ്മൈലിങ് സ്കോളർഷിപ്,  ജിൻഡാൽ സ്കോളർഷിപ്, LIC HFL സ്കോളർഷിപ് തുടങ്ങിയ നിരവധി പദ്ധതികൾ ബഡ്ഡി ഫോർ സ്റ്റഡി … Read more

ജൂണ്‍ 30 വരെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാൻ അവസരം

നിങ്ങളുടെ ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31 ൽ നിന്നും ജൂൺ 30 വരെ നീട്ടിയിരിക്കുന്നു. ലോക്ക് ടൗൺ തീയതി നീട്ടിയിരുന്നു. പാൻ കാർഡ് ഇല്ലാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ ആധാർ കാർഡ് ആവശ്യമില്ല, പക്ഷെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. എങ്ങനെ ഓൺലൈനായി ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാം, ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക. പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇന്‍കംടാക്‌സ് … Read more

അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്ഥിര നിയമനം അടിസ്ഥാനത്തിലാകും ഈ ഒഴിവുകളിലേക്ക് നിയമിക്കുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ കൊല്ലം അര്‍ബന്‍-2 ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ 179 അങ്കണവാടികളിലാണ് ഒഴിവുകൾ ഉള്ളത്. ഇതിൽ ഇപ്പോൾ നിലവിലുള്ളതും പിന്നീട് ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അര്‍ബന്‍-2 പരിധിയില്‍ വരുന്ന സ്ഥലങ്ങളായ ഇരവിപുരം, വടക്കേവിള, കിളികൊല്ലൂര്‍ സോണല്‍, ഉളിയക്കോവില്‍ 16, 17 ഡിവിഷനുകളിലെ സ്ഥിര താമസക്കാര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.18 വയസ്സ് മുതൽ … Read more

സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലൊപ്മെന്റിൽ നിരവധി ഒഴിവുകൾ.

സെന്റർ ഫോർ മാനേജ്‌മെന്റ്റ് ടെവേലോപ്മെന്റ്റ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡെപ്യൂട്ടി മാനേജർ ( 1 ഒഴിവ് ), മാനേജ്മന്റ് ട്രെയിനീ ( 3 ഒഴിവുകൾ ) , ഡ്രൈവർ (1 ഒഴിവ്) എന്നീ തസ്തികകളിലേയ്ക്ക് യോഗ്യതയുള്ളവരിൽ നിന്നും 04.07.2020 മുൻപായി ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗീക വെബ്സൈറ്റ് (https://www.cmdkerala.net/) വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഡെപ്യൂട്ടി മാനേജർ പോസ്റ്റിൽ അപേക്ഷിക്കുന്നവരുടെ യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഫസ്റ്റ് ക്ലാസ് മാർക്കോടെ MBA പാസായിരിക്കണം കൂടാതെ പ്രവർത്തി … Read more

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ജോലി നേടാം.

THE TRAVANCORE-COCHIN CHEMICALS LIMITED നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓൺലൈനായി TCC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി (www.tcckerala.com) അല്ലെങ്കിൽ CMD യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി (www.cmdkerala.net) അപേക്ഷിക്കാവുന്നതാണ് . ഓൺലൈനായി അപേക്ഷയ്‌ക്കേണ്ട അവസാന തീയതി 30.06.2020 ആണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) വായിച്ചു മനസിലാക്കിയ ശേഷം മാത്രാ൦ അപേക്ഷിക്കുക. ഓഫീസർ (ക്വാളിറ്റി കണ്ട്രോൾ ) തസ്തികയിൽ ഒരു ഒഴിവുണ്ട്. MSC കെമിസ്ട്രിയിൽ ഏതെങ്കിലും അംഗീകൃത യുണിവേർസിറ്റിയിൽ നിന്നും ഫസ്റ്റ് ക്ലാസ് … Read more

ഓൺലൈൻ ഫ്രീലാൻസ് ജോലികൾ ചെയ്യാം

ഏത് പ്രായക്കാർക്കും ഏത് യോഗ്യതയ്യുള്ളവർക്കും വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ചില പാർടൈം ജോലികൾ പരിചയപ്പെടാം. ഇതിന് പ്രത്യേകിച്ച് ഇൻവെസ്റ്റ്മെന്റ് ഒന്നും ആവശ്യമില്ല. ഓൺലൈൻ ട്യൂട്ടോറിങ് ആണ് ഒന്ന്. ദിവസം 3 മുതൽ 4 മണിക്കൂർ വരെ ജോലി ചെയ്താൽ മാസം 25000 രൂപ വരെ സമ്പാദിക്കാൻ കഴിയ്ക്കുന്ന ഒരു ജോലിയാണിത്. ഫ്രീലാൻസ് എഴുത്ത് ജോലി ആണ് രണ്ടാമത്തെ ജോലി. വിദേശത്ത് ഉള്ള കുട്ടികളുടെ പ്രൊജക്റ്റ്, അസ്സൈന്മെന്റ്, തുടങ്ങിയ ജോലികൾ ഓൺലൈനായി ചെയ്യുക. ഒരു പേജിന് 20 ഡോളർ … Read more

ജോലി നഷ്ടപ്പെട്ട പ്രവാസികൾ വിഷമിക്കണ്ട.

കോവിഡ് 19 മൂലം ഒരുപാട് പ്രവാസികളുടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലോക്കഡൗൺ സമയത്ത് നാട്ടിൽ വന്നവരും, അതിന് മുൻപ് വന്നിട്ട് ലോക്ക് ടൗൺ കാരണം തിരികെ പോകാൻ കഴിയാത്തവർക്കും ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.അത്തരക്കാർക്ക് സമാധാനം നൽകുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ചെയ്യാനാഗ്രഹമുള്ള ജോലി നാട്ടിലോ മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ വന്നാൽ നിങ്ങൾക്കാകും മുൻഗണന. വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ മറ്റൊരു ജോലി ലഭിച്ചാൽ പോകാൻ … Read more

വിദ്യാർത്ഥകൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ അപേക്ഷിക്കുക

പഠനത്തിൽ മിടുക്കരും എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബത്തിലെ കുട്ടികൾക്ക് ചൈൽഡ് ഫണ്ട് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഒരു സഹായം എന്ന രീതിയിൽ നടപ്പിലാക്കുന്ന ആൾ ഇന്ത്യ സ്കോളർഷിപ് ആയ പ്രഥമ ശിക്ഷാ യോജനാ സ്കോളര്ഷിപ്പിലേക്കു കേരളത്തിൽ നിന്നുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് Pradhama Shiksha Yojana Pre Matric Scholarship -ൽ അപേക്ഷിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷത്തിൽ നടന്ന പരീക്ഷയിൽ ജയിച്ചിരിക്കണം കൂടാതെ 50% … Read more