പത്താം ക്ലാസ് ജയിച്ചവർക്ക് സൈനിക് സ്‌കൂളിൽ ജോലി നേടാൻ അവസരം.

ജനറൽ എംപ്ലോയിസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് സൈനിക് സ്കൂൾ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 18 ഒഴിവുകളിലേക്ക് ആണ് സൈനിക സ്കൂൾ അപേക്ഷകൾ ക്ഷണിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 20ന് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. ആപ്ലിക്കേഷൻ ഫോം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തു താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക. സൈനിക സ്കൂൾ ജനറൽ എംപ്ലോയിസ് തസ്തികയിലേക്ക് 18 ഒഴിവുകളിൽ ആണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പാസായവർക്ക് ആണ് … Read more

വീണ്ടും നിരവധി താത്ക്കാലിക ഒഴിവുകൾ- പരീക്ഷയില്ലാതെ ജോലി

എംപ്ലോയെമെൻറ് എക്സ്ചേഞ്ച് മുഖേന തൃശ്ശൂരിൽ ജോലി: തൃശൂർ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിരവധി ഒഴിവുകളിലായി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി നേടാൻ അവസരം. നിലവിലെ ഒഴിവുകൾ ഏതൊക്കെയെന്ന് നോക്കാം, ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ, ഫ്രണ്ട് ഓഫീസ് കം ടെലി കോളർ, സ്റ്റുഡന്റ് അഡ്മിഷൻ കൗൺസിലർ, ഡെവലപ്‌മെന്റ് മാനേജർ, അസിസ്റ്റന്റ് അഡ്മിഷൻ കൗൺസിലർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സോഫ്റ്റ്‌വെയർ ഫാക്കൽറ്റി, അകൗണ്ടിങ് ഫാക്കൽറ്റി, ഫാഷൻ ഡിസൈനിങ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ എന്നീ ഫാക്കൽറ്റികൾ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. … Read more

ഹോണ്ടയിൽ നിരവധി ഒഴിവുകൾ – വാട്സാപ്പ് വഴി അപേക്ഷിക്കാം

ഹോണ്ട ബിഗ് വിങ് കോട്ടയം സെൻട്രൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്നു ഇമെയിൽ വിലാസത്തിലേക്ക്  അല്ലെങ്കിൽ വാട്സാപ്പിൽ സി വി അയക്കുക, തസ്തികയും ആവശ്യമായ യോഗ്യത എക്സ്പീരിയൻസ് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സെയിൽസ് മാനേജർ ഏതെങ്കിലും ഡിഗ്രിയും ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ നന്നായി സംസാരിക്കാം കഴിവുള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും അപേക്ഷിക്കാം. സർവീസ് മാനേജർ തസ്തികയിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ കൂടാതെ … Read more

ക്ഷീര വികസന യൂണിറ്റിൽ ജോലി നേടാൻ അവസരം.

പാലക്കാട് ക്ഷീര വികസന യൂണിറ്റിൽ നിലവിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മിൽക്ക് ഷെഡ് ഡെവലപ്മെൻറ് പദ്ധതിയിലേക്ക് ഒരു വുമൺ ക്യാറ്റിൽ കെയർ വർക്കർ ഒഴിവാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ജൂലൈ 16 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർ കുറഞ്ഞത് എസ്എസ്എൽസി യോഗ്യത ഉള്ളവരായിരിക്കണം. 18 വയസ്സു മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. മുൻപ് ഈ തസ്തികയിൽ ജോലി ചെയ്തിട്ടുള്ള വർക്ക് ഉയർന്ന … Read more

ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ ഔഷധിയിൽ ജോലി. പരീക്ഷയില്ല

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔഷധിയുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. കണ്ണൂർ, കൊല്ലം ജില്ലകളിലാണ് നിലവിൽ ഒഴിവുകൾ. ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്പ്രെന്റിസ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ട്രെയിനി വർക്കർ എന്നീ തസ്തികകളിലാണ് അവസരഓ. താല്പര്യമുള്ളവർ ജൂലൈ 22, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. ഷിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിൽ 06 ഒഴിവുകളുണ്ട് കൊല്ലം ജില്ലയിൽ ആയിരിക്കും നിയമനം നടത്തുന്നത്. ഐടിസി/ഐടിഐ അല്ലെങ്കിൽ പ്ലസ് ടു ആണ് ആവശ്യമായ യോഗ്യത. … Read more

എഴുത്തും വായനയും അറിയുന്നവർക്ക് മുതൽ ജോലി നേടാൻ അവസരം.

വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. വനിത ശിശു വികസന വകുപ്പിലെ വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിലെ വൺ സ്റ്റോപ്പ് സെൻറർലേക്ക് ആണ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. തസ്തിക തിരിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. സെൻറർ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 22,000 രൂപയാണ് ഹോണറേറിയം. 25 വയസ്സു മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. സൈക്കോളജി, സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം, നിയമബിരുദം ആണ് ആവശ്യമായ യോഗ്യത. സർക്കാർ അർദ്ധ സർക്കാർ അംഗീകൃത … Read more

വൺ സ്റ്റോപ്പ് സെന്ററിൽ നിരവധി ഒഴിവുകൾ- പരീക്ഷയില്ല

കാസർകോട് ജില്ലയിലെ വൺസ്റ്റോപ്പ് സെന്ററിൽ നിരവധി ഒഴിവുകൾ. താല്പര്യമുള്ളവർക്ക് അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, കൗൺസിലർ, ഐ ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ,സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിൽ ജോലി നേടാൻ അവസരം. തസ്തിക തിരിച്ചുള്ള യോഗ്യത മാനദണ്ഡങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട വിധ തുടങ്ങിയ കാര്യങ്ങൾ താഴെ വിവരിക്കുന്നു. അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ – നിയമ ബിരുദമോ സോഷ്യൽ വർക്കിലുള്ള മാസ്റ്റർ ബിരുദമോ ഉള്ളവർക്ക് ആണ് യോഗ്യത. കൗൺസിലർ- സോഷ്യൽ വർക്ക്/ ക്ലിനിക്കൽ സൈക്കോളജിൽ മാസ്റ്റർ ബിരുദമുള്ളവർക്ക് … Read more

ക്ലാർക്ക്, ഫയർമാൻ ഉൾപ്പടെ നിരവധി ഒഴിവുകൾ. പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അപേക്ഷയ്ക്കാം.

സെൻട്രൽ അമ്മ്യൂണിഷൻ ഡീപോട്ട് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയൊരു വിജ്ഞാപനത്തിലൂടെ ജൂനിയർ ഓഫീസ് അസിസ്റ്റൻറ്, ഫയർമാൻ, ട്രെൻഡ്സ്മാൻ മേറ്റ്, വെഹിക്കിൾ മെക്കാനിക്ക്, ടൈലർ എന്നീ തസ്തികകളിലായി 21 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ ഓഫീസ് അസിസ്റ്റൻറ്- 8 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായവർക്കും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ 35 wpm ഹിന്ദി ടൈപ്പിങ്ങിൽ 30 wpm സ്പീഡ് … Read more

+2 ജയിച്ചവർക്ക് ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് ആവാം.

സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് തസ്തികയിലെ 12 ഒഴിവുകളിലേക്ക് ആണ് അവസരം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ജൂലൈ 30, 2021 മുൻപ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (ജനറൽ) ഒഴിവുകളുടെ എണ്ണം- 03 പ്രായപരിധി- 28 വർഷം. ശമ്പള സ്കെയിൽ -19,900 -63,200. ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (എഫ് & എ) ഒഴിവുകളുടെ എണ്ണം- 03 പ്രായപരിധി- 28 … Read more

5 ലക്ഷം രൂപ വായ്‌പ്പാ, 1 ലക്ഷം രൂപ സബ്‌സിഡി

കേന്ദ്രസർക്കാർ മുഖേന 5 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതി കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ആർക്കൊക്കെയാണ് അപേക്ഷിക്കാൻ കഴിയുന്നത്, അതിന് വേണ്ട മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി തുടങ്ങിയ വിവരങ്ങൾ ആണ് തുടർന്ന് കൊടുത്തിട്ടുള്ളത്. covid സാമ്പത്തിക ധനസഹായം ആയിട്ടാണ് ഈ 5 ലക്ഷം രൂപയുടെ വായ്പ ലഭ്യമാക്കുന്നത്. ജൂൺ മാസം 28 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കോവിഡ് മൂലം കുടുംബത്തിലെ മുഖ്യ വരുമാനം മാർഗം ആയ വ്യക്തി മരണപ്പെടുകയാണെങ്കിൽ … Read more