മിനിമം യോഗ്യത നാലാം ക്ലാസ് മതി. സി.ബി.കെ യിൽ ജോലി നേടാം

കാംപ്റ്റീ കന്റോൺമെന്റ് ബോർഡ് (കെസിബി) അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ (https://www.canttboardrecruit.org/ ) റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രഖ്യാപിച്ചു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അസിസ്റ്റന്റ് ടീച്ചർ, സഫായി കർമചാരി, മെയിൽ വാർഡ് സെർവന്റ് എന്നീ തസ്തികകളിലേക്ക് 5 ഒഴിവുകൾ നികത്തുന്നതിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു . അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 ആഗസ്റ്റ് 2021 ആണ്. അസിസ്റ്റന്റ് ടീച്ചർ തസ്തികയിൽ 01 ഒഴിവുണ്ട്. 29200-92300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം .18 -25 വയസ്സ് വരെയാണ് പ്രായപരിധി. … Read more

ഔഷധിയിൽ നിരവധി ഒഴിവുകൾ. ഇപ്പോൾ അപേക്ഷിക്കാം

വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക ജോലി ചെയ്യുന്നതിനായി താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔഷധിയുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 25 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ അപേക്ഷകൾ എത്തിക്കുക. ബോട്ടോണിസ്റ്, ഫാർമസിസ്റ്റ് എന്നീ തസ്തികയിൽ ആണ് അവസരം ഉള്ളത്. ബോട്ടോണിസ്റ് തസ്തികയിൽ ഒരു ഒഴിവ് ആണുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി ബോട്ടണി കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. 20 വയസ്സു മുതൽ 41 … Read more

നിങ്ങളുടെ നാട്ടിലെ ബാങ്കിൽ ജോലി നേടാൻ അവസരം

ഐഡിബിഐ ബാങ്ക് ലിമിറ്റഡ് എക്സിക്യൂട്ടീവ് തസ്തികകയിൽ 920 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18 ആഗസ്റ്റ് 2021 ആണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളത്തിന്റെ തോത്, എങ്ങനെ അപേക്ഷിക്കാം, ഔദ്യോഗിക അറിയിപ്പ് തുടങ്ങിയ പോസ്റ്റ് വൈസ് വിശദാംശങ്ങൾ താഴെ വിവരിക്കുന്നു. കാറ്റഗറി തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ : യുആർ- 373,എസ്.സി – 138, എസ്.ടി – 69,ഒബിസി -248, ഇഡബ്ല്യുഎസ്- 92, മൊത്തം – … Read more

തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാൻ അവസരം.

1. കാസർകോട് ജില്ലയിൽ പുല്ലൂർ-പെരിയ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാൻ അവസരം. അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്കാണ് ഒഴിവുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ, അഗ്രികൾച്ചർ എൻജിനീയറിങ് ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഇവരുടെ അഭാവത്തിൽ പോളിടെക്നിക് ഡിപ്ലോമ കഴിഞ്ഞവർക്കും തൊഴിലുറപ്പ് വിഭാഗത്തിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള വരെയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ ഉൾപ്പെടെ ഓഗസ്റ്റ് 11 ന് പഞ്ചായത്ത് ഓഫീസിൽ വൈകുന്നേരം അഞ്ചുമണിക്ക് … Read more

+2 യോഗ്യതയുള്ളവർക്ക് ജൂനിയർ സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ് ആവാം.

സി.എസ്ഐആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്നോളജി (സിഎസ്ഐആർ-ഐഎംടെക്), ഇന്ത്യൻ സർക്കാർ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ ഒരു സ്വയംഭരണ സ്ഥാപനമായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിന്റെ ഘടക യൂണിറ്റ് ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, ജൂനിയർ സ്റ്റെനോഗ്രാഫർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട് മെന്റ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. കൂടുതൽ പോസ്റ്റ് വൈസ് വിശദാംശങ്ങൾക്ക്, ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക. പോസ്റ്റ് : ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (ജനറൽ / സ്റ്റോർ & പർച്ചേസ്) ഒഴിവുകളുടെ എണ്ണം … Read more

സെക്കന്ദരാബാദ് കണ്ടോൺമെൻറ് ബോർഡിൽ നിരവധി ഒഴിവുകൾ

സെക്കന്ദരാബാദ് കണ്ടോൺമെൻറ് ബോർഡിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരെ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 21, 2021 ന് മുൻപായി നിശ്ചിത ഫോർമാറ്റിൽ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സമർപ്പിക്കുക. തസ്തിക തിരിച്ചുള്ള യോഗ്യത, ഒഴിവുകളുടെ എണ്ണം, പ്രായപരിതി, ശമ്പളം എന്നീ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. അസിസ്റ്റൻറ് കണ്ടോൺമെൻറ് പ്ലാനർ തസ്തികയിൽ നാല് ഒഴിവുകളുണ്ട്. 31,460 രൂപ മുതൽ 84,970 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ബി.ഇ/ ബി.ടെക് … Read more

സൗജന്യ ഇലക്ട്രിക്ക് ഓട്ടോ- അപേക്ഷ ഫോം

കോവിഡ് എല്ലാ ആളുകളെയും സാമ്പത്തികമായി വളരെ അധികം തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതേപോലെ മറ്റു ഉപജീവനമാർഗങ്ങൾ ഒന്നുമില്ലാതെ, ഉണ്ടായിരുന്ന ഉപജീവനമാർഗങ്ങൾ എല്ലാം തകിടം മറിഞ്ഞ അവസ്ഥയിൽ ആയിട്ടുള്ള ആളുകൾക്ക്, തീർച്ചയായും ഒരു സാമ്പത്തിക സഹായം വളരെ ആശ്വാസം നൽകുന്ന ഒന്നുതന്നെയായിരിക്കും. ഇത്തരത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന മറ്റു ഉപജീവനമാർഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത അമ്മമാർക്ക് ഉപജീവനമാർഗ്ഗം കണ്ടെത്തുവാൻ വേണ്ടി സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്ന ഒരു പദവിക്ക് പദ്ധതിക്ക് രൂപകല്പന ചെയ്തിട്ടുണ്ട്. ഈയൊരു പദ്ധതിയിലേക്ക് താല്പര്യമുള്ള ആളുകൾക്ക് … Read more

പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ജോലി നേടാം- നാലാം ക്ലാസ് യോഗ്യത മുതൽ.

സ്റ്റുവർട്, വാച്ച് വുമൺ, കുക്ക്, പാർടൈം സ്വീപ്പർ, പാർടൈം സ്കാവഞ്ചർ, പാർടൈം മെസ് ഗേൾ എന്നീ തസ്തികകളിലേക്ക് ആയി പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ അവസരം. ആലുവയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. താല്പര്യം ഉള്ളതും നിശ്ചിത യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ഓഗസ്റ്റ് ഒമ്പതിന് മുൻപായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ് സമർപ്പിക്കുക. സ്റ്റുവർട് തസ്തികയിൽ എസ്എസ്എൽസി കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം, റസ്റ്റോറൻറ് ആൻഡ് … Read more

എയർപോർട്ടിൽ ജോലി നേടാൻ അവസരം- പരീക്ഷയില്ല

അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡ് (എഎഎഎൽ) ഔദ്യോഗിക വെബ്സൈറ്റ് https://www.airindia.in മുഖേന ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി, ടീം ലീഡർ, മാനേജർ, ഓഫീസർ, അസിസ്റ്റന്റ് മാനേജർ, ഐടി കൺസൾട്ടന്റ്, ഡെപ്യൂട്ടി മാനേജർ, സൂപ്പർവൈസർ, എക്സിക്യൂട്ടീവ്, അക്കൗണ്ട് എക്സിക്യൂട്ടീവ്, സ്പെഷ്യലിസ്റ്റ്, ഹെഡ്, സെയിൽസ് മാനേജർ, എജിഎം തസ്തികകളിൽ 49 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 17 ആഗസ്റ്റ് 2021 ആണ്. റവന്യൂ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് പോസ്റ്റുകളുടെ എണ്ണം: 1 … Read more

ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിരവധി ഒഴിവുകൾ

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് 2021 – ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് 152 ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.ഔദ്യോഗിക വെബ്സൈറ്റ് വഴി 08.07.2021 മുതൽ 25.08.2021 വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഇൻകം ടാക്സ് ഇൻസ്പെക്ടർ തസ്തികയിൽ 08 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. 18 വയസ്സ് മുതൽ 30 വയസ്സ് … Read more