മിനിമം എട്ടാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് യൂണിവേഴ്‌സിറ്റിയിൽ ജോലി
വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവർ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അണ്ണാ യൂണിവേഴ്സിറ്റി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. പ്രൊഫഷണൽ അസിസ്റ്റൻറ്, ക്ലറിക്കൽ അസിസ്റ്റൻറ്, പിയൂൺ എന്നീ തസ്തികകളിലായി 24 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ളവർ സെപ്റ്റംബർ 3, 2021 മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുക. പ്രൊഫഷണൽ അസിസ്റ്റൻറ് I തസ്തികയിൽ 15 ഒഴിവുകൾ, ക്ലറിക്കൽ അസിസ്റ്റൻറ് 06 ഒഴിവുകൾ, പീയൂൺ തസ്തികയും മൂന്ന് ഒഴിവുകളാണുള്ളത്. പ്രൊഫഷണൽ അസിസ്റ്റൻറ് തസ്തികയിൽ 719 രൂപയാണ് … Read more